Kerala PSC Previous Years Question Paper & Answer

Title : Cobbler, Village Field Assistant etc (SSLC Level Main Examination 2022)
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16
Excerpt of Question Code: 036/2023

036/23-M

30. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ
ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി താഴെ പറയുന്നവയില്‍ ഏതാണ്‌ ?

A) ചിയാക്‌ 8) കാരുണ്യ

C) aaWlagailo ൧) മെഡിസെപ്‌
31. സംസ്ഥാന ഗവര്‍ണറെ നിയമിക്കുന്നത്‌ ആര്‌ ?

4) മുഖ്യമന്ത്രി 8) പ്രധാനമന്ത്രി

C) തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ൧) പ്രസിഡണ്ട്‌

32, 1 സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചത്‌ 1996-ല്‍ ആണ്‌.
॥) വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ബാലാമണിയമ്മ ആയിരുന്നു.
॥1) 2023 ജനുവരിയില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്നത്‌ സതീദേവി ആണ്‌.
മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?
A) i B) ii
C) iii 0) ഇവയൊന്നുമല്ല
33. ചുവടെ കൊടുത്തിട്ടുള്ളവരില്‍ 2022-ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
അധ്യക്ഷന്‍ ആര്‌ ?

A) ആന്റണി ഡൊമിനിക്‌ 8) ൧. മോഹന്‍ ദാസ്‌
0) ೫. ಓ ೧1೧ 0) ". ഗ. ചന്ദ്രചൂഡ്‌

34. നെഫ്രൈറ്റിസ്‌ മനുഷ്യശരീരത്തിലെ ഏത്‌ അവയവത്തെ ബാധിക്കുന്ന രോഗമാണ്‌ ?
4൧) കരള്‍ 8) വൃക്ക C) amlagio ൧) ഹൃദയം

35. താഴെ കൊടുത്തിരിക്കുന്നവയില്‍ പിത്തരസത്തെക്കുറിച്ച്‌ തെറ്റായ പ്രസ്താവന/
പ്രസ്താവനകള്‍ ഏത്‌ ?
) പിത്തരസം വൃക്ക ഉത്പാദിപ്പിക്കുന്നു.
ii) പിത്തരസത്തില്‍ എന്‍സൈമുകളില്ല.
iii) പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു.
1/) പിത്തരസം ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്നു.
A)

ர்‌ B) i, ii C) i, iii D) iv
36. വിറ്റാമിന്‍ 4. യുടെ തുടര്‍ച്ചയായ അഭാവം മൂലം കോര്‍ണിയ അതാര്യമായി തീരുന്ന
അവസ്ഥയാണ്‌
4) നിശാന്ധത 8) ഗ്ലോക്കോമ
ഠ) തിമിരം ൧) സീറോഫ്താല്‍മിയ

37. ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നത്‌
A) നവംബര്‍ 14 டி) നവംബര്‍ 16 ಲ) ആഗസ്റ്റ്‌ 14 ൧) ആഗസ്റ്റ്‌ 16

A -8-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cobbler, Village Field Assistant etc (SSLC Level Main Examination 2022) : Video