Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
12.
13.
14.
15.
036/23-M
നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക.
1) ഇന്ത്യയിലെ മുഖ്യവിളകളില്‍ ഒന്നാണ് നെല്ല്.
॥) ഒരു ഖാരിഫ് വിളയാണ്.
॥) ഉയര്‍ന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു.
IV) എക്കല്‍മണ്ണാണ് നെല്‍കൃഷിയ്ക്ക് അനുയോജ്യം.
)
)
A) All of the above B) Only (i, ii)
Only (iii, iv) D) Only (i, ii and iii)
അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍
ഏതെല്ലാം ?
പ്രസ്താവന ! - 1974-1978 വരെയാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രസ്താവന ॥ - ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
പ്രസ്താവന ॥ - ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.
4) പ്രസ്താവന |, ॥ ശരിയാണ്, ॥॥ ശരിയല്ല
8) പ്രസ്താവന |, ॥॥ ശരിയാണ്, ॥ ശരിയല്ല
൧) പ്രസ്താവന |, ॥!, ॥॥ എല്ലാം ശരിയാണ്
1991 -ലെ സാമ്പത്തിക പരിഷ്കുരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായവ
ഏതെല്ലാം ?
പ്രസ്താവന । - ഈ നയങ്ങളെ സ്ഥിരീകരണ നടപടികള്‍ ഘടനാപരമായ പരിഷ്കരണ
നടപടികള്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കാം.
പ്രസ്താവന ॥ - സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള ഹ്രസ്വകാല നടപടി
കളാണ് സ്ഥിരീകരണ നടപടികള്‍.
പ്രസ്താവന !॥ - ഉദാരീകരണത്തിന്റെ ഭാഗമായി എല്ലാത്തരം വ്യവസായങ്ങളുടെയും
ലൈസന്‍സിംഗ് സ്ന്രദായം അവസാനിപ്പിച്ചു.
4) പ്രസ്താവന |, ॥ ശരിയാണ്, ॥॥ ശരിയല്ല
8) പ്രസ്താവന |, ॥॥ ശരിയാണ്, ॥ ശരിയല്ല
൧) പ്രസ്താവന |, ॥!, ॥॥ എല്ലാം ശരിയാണ്
താഴെ പറയുന്ന ജോഡികളില്‍ ശരിയല്ലാത്തത് ഏത് ?
൧) ബാങ്കുകളുടെ ബാങ്ക് - ആര്. ബി. ഐ.
8) വാണിജ്യബാങ്ക് - എസ്. ബി. ഐ.
©) പുതുതലമുറ ബാങ്ക് -- ഐ. സി. ഐ. സി. ഐ.
൧) സഹകരണ ബാങ്ക് - എല്‍. ഐ. സി.
-5-