Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
036/23-M
7.
10.
11.
താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന് ശരിയായത് തെരെഞ്ഞെടുത്ത്
എഴുതുക.
1) ഇന്ത്യയിലെ ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ നിര്‍മ്മാണ
ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
॥) ഇന്ത്യയിലെ ആകെ റോഡ് ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ
റോഡുകളാണ്.
iii) ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ് റോഡുഗതാഗതം.
५) ചതുഷ്കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ
അതോറിറ്റിക്കാണ്.
A) Only (ii, iv) B) Only (i, ii)
C) Only (i, iii) D) All of the above
വൈവിദ്ധ്യമാര്‍ന്ന സവിശേഷതകളാല്‍ സമ്പന്നമാണ് ഉപദ്വീപീയ പീഠഭൂമി.
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് യോജിച്ച വസ്തുത തെരെഞ്ഞെടുത്ത്
എഴുതുക.
1) ഉഷ്ണമേഖല ഇലപൊഴിയും കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം.
ii) മഹാനദി, ഗോദാവരി എന്നീ നദികളുടെ ഉത്ഭവപ്രദേശം.
॥) ധാതുക്കളുടെ കലവറ എന്നു വിളിയ്ക്കുന്നു.
൧) ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.
A) Only (ii, iii and iv) B) Only (i, iii and iv)
C) Only (i, ii and iii) D) None of the above
ഒരു അവസാദശിലയ്ക്ക് ഉദാഹരണം.
1) ഗ്രാനൈറ്റ് ॥) കല്‍ക്കരി ॥) ബസാൾട്ട് iv) moelenio
A) Only (i) B) Only (ii) C) Only (iii) D) Only (iv)
താഴെപ്പറയുന്നവയില്‍ വന്ദേഭാരത് പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
1) ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു.
॥) ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
॥) ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
)
൧) ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയ്ന്ത്രണത്തിലാണ് സര്‍വ്വീസ്സുകള്‍
നടത്തപ്പെടുന്നത്.
A) Only (i, iii, iv) B) Only (i, ii, iii)
C) Only iii, iii, iv) D) All of the above
ലോക ഓസോണ്‍ ദിനമായി ആചരിച്ചു വരുന്ന ദിനം ഏതാണ് ?
i) സെപ്റ്റംബര്‍ 16 ॥) ഒക്ടോബര്‍ 16
॥) നവംബര്‍ 16 1) ഡിസംബര്‍ 6
A) Only (i) B) Only (ii) C) Only (iii) D) Only (iv)
-4-