Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
036/23-M
. പട്ടികയില്‍ നിന്ന് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.
i) ആനന്ദമഠം -- ബങ്കിംചന്ദ്രചാറ്റര്‍ജി - ബംഗാള്‍
ii) നീല്‍ദര്‍പ്പണ്‍ - ദീനബന്ധുമിത്ര - ബംഗാള്‍
11) ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോര്‍ - ബംഗാള്‍
[൧ രംഗഭൂമി -- പ്രേംചന്ദ് - ബംഗാള്‍
A) Only (iv) B) Only (iii) C) Only (ii) D) Only (i)
. താഴെ പറയുന്നവയില്‍ ഏതു പ്രസ്ഥാനമാണ് ജൂതര്‍ക്ക് രാജ്യം സ്ഥാപിക്കുക എന്ന
ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത് ?
) ചേരിചേരാ പ്രസ്ഥാനം ॥) സിയോണിസ്റ്റ് പ്രസ്ഥാനം
॥) ജൂതജനകീയ പ്രസ്ഥാനം iv) ജൂത വിമോചന പ്രസ്ഥാനം
A) Only (i) 8) Only (ii) C) Only (iii) D) Only (iv)
. പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്. ആരുടെ വാക്കുകളാണിവ ?
1) ഹിറ്റ്ലര്‍ ॥) മുസ്സോളിനി
॥॥) സ്ത്രാലിന് 1൧ മാവോ സേതുങ്ങ്
A) Only (iii) B) Only (iv) C) Only (ii) D) Only (i)
. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം
വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്
1) പതിറ്റുപത്ത് ॥) അകനാനൂറ്
iii) പുറനാനൂറ് ൧) ചിലപ്പതികാരം
A) Only (i) B) Only (ii) C) Only (iii) D) Only (iv)
. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ തന്നെ ഒരു
പ്രധാനപ്പെട്ട വംശീയവലീ ചരിതമാണ്.
i) സംഘംകൃതികള്‍ ॥) മൂഷകവംശമഹാകാവ്യം
॥) തുഫ്ഫത്തുല്‍ മുജാഹിദിന് ൧) ചിലപ്പതികാരം
A) Only (i) B) Only (ii)
C) Only (iii) D) None of the above
. പരസ്സരബന്ധമില്ലാത്തത് തിരിച്ചറിയുക.
i) വാഗണ്‍ ട്രാജഡി മലബാര്‍ കലാപം - 1921
) പുന്നപ്രവയലാര്‍ സമരം - അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ -- 1946
iii) സവര്‍ണ്ണജാഥ - ഗുരുവായൂര്‍ സത്യാഗ്രഹം -- മന്നത്ത് പത്മനാഭന്
1൧) ക്ഷേത്രപ്രവേശന വിളംബരം -- ശ്രീചിത്തിര തിരുനാള്‍
ബാലരാമവര്‍മ്മ -- കൊച്ചി മഹാരാജാവ്
A) Only (i and ii) B) Only (i and iii)
C) Only (iii and iv) D) All of the above