Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
69.
70.
71.
72.
73.
74.
75.
76.
77.
78.
79.
80.
036/23-M
ദേശീയ വനിതാ കമ്മീഷന് ചെയര്‍പേര്‍സന്‍ നിലവില്‍ ആരാണ് ?
൧) മിസ്സിസ്സ് രേഖ ശര്‍മ 8) മിസ്സിസ്സ് മോണിക ദാസ്
൭) മിസ്സിസ്സ് നജ്മ ഹെബ്ദുള്ള ൧) മിസ്സിസ്സ് മനോരമ സിങ്ങ്
“സാംസ്ലാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ
ഏതു അനുല്ലേദത്തിലാണ് പ്രതിപാദിക്കുന്നത് ?
A) 28 & 29 8) 30 & 31 ©) 29 & 30 0) 25 & 26
"അക്ഷം പ്രതിസാമ്ൃയതാ അക്ഷമായി എടുത്താല്‍ (3, 4) ബിന്ദുവിന്റെ പ്രതിബിംബ
മായി വരുന്ന ബിന്ദു ഏത് ?
2) (3,-4) 8) (4, -3) 9 (4-9) D) (-3, 4)
ഒരു സമാന്തരശ്രേണിയിലെ (പ്രോഗ്രഷനിലെ) ന പദങ്ങളുടെ തുക 30 4 1 ആയാല്‍
പൊതുവ്യത്യാസം ?
A) 3 B) 9 05 D) 10
അബു, സലീം എന്നിവര്‍ അവര്‍ക്ക് ലഭിച്ച ലാഭത്തെ 5 : 3 അംശബന്ധത്തില്‍ വീതിച്ചു
പ്പോള്‍ അബുവിന് 1,500 രൂപ അധികം ലഭിച്ചു. എങ്കില്‍ അവര്‍ക്ക് ലഭിച്ച ലാഭം എത്ര ?
A) 3,750 B) 2,250 C) 6,000 D) 15,000
31: ന്റെ വിലയെ ഒറ്റ എണ്ണല്‍ സംഖ്യകളുടെ തുകയായി എഴുതിയാല്‍ അവസാനത്തെ
എണ്ണല്‍സംഖ്യ ഏത് ?
A) 59 B) 61 C) 63 D) 65
ഒരു സംഖ്യയുടെ 2/3 ഭാഗം മറ്റൊരു സംഖ്യയുടെ 3/4 ഭാഗത്തിന് തുല്ല്യമായാല്‍
സംഖ്യകള്‍ തമ്മിലുള്ള അംശബന്ധം ?
A) 2:3 B) 3:4 C) 4:3 D) 9:8
ഒരു ദ്വിമാന സമവാകൃത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 .../7 ആയാല്‍ മൂല്യഗണ
ത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?
A) 6 B) 14 ൭ 7 D) 2
10 ണ ആരമുള്ള ഈയഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കി
യാല്‍, സ്തൂപികയുടെ ഉന്നതി
A) 20 8) 10 C) 40 D) 60
ഒരു വൃത്തത്തില്‍ അന്തര്‍ലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2 നേ ആയാല്‍
വൃത്തത്തിന്റെ പരപ്പളവ് ?
A) शा: 8) 4൩ C) 2/2n D) 4/22
(Y2)"= 1024 emwom n=
A) 10 B) 20 0) 12 D) 16
6 ലിറ്റര്‍ പാല് 8 കുപ്പികളില്‍ തുല്ല്യമായി വീതിച്ചതില്‍ നിന്നും ഒരു കുപ്പിയിലെ
പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കില്‍ ചായക്കെടുത്ത പാല് എത്ര ലിറ്റര്‍ ?
4) 248 ലി. 8) 3/2 ലി. C) 1/2 ef. D) 2 ef.
-13-