Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
036/23-M
65.
66.
67.
68.
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന/പ്രസ്താവനകള്‍
തിരഞ്ഞെടുക്കുക.
i) പുതുക്കിയ ഉപഭോക്ത്യ സംരക്ഷണ നിയമം, 2019-2020 ജൂലൈ 20 മുതല്‍
പ്രാബല്യത്തില്‍ വന്നു.
॥) ഉപഭോക്തൃ സംരക്ഷണനിയമം, 2019-ല്‍ മധ്യസ്ഥത തര്‍ക്ക പരിഹാര സംവി
ധാനത്തെ (490൫1100) കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
॥) ഇ-കൊമേഴ്സ്പ്പാറ്റ്ഫോമുകള് നടത്തുന്ന അന്യായമായ വ്യാപാരം തടയുന്നതി
നുള്ള വ്യവസ്ഥകള്‍ ഈ നിയമത്തിന്റെ (ഉപഭോക്തൃ സംരക്ഷണ നിയമം, 2019)
പരിധിയില്‍ വരില്ല.
4) (1) മാത്രം 8) () ഉം (!!) ഉം മാത്രം
൭ () മാത്രം ൧) () മാത്രം
61 വയസ്സുള്ള 7" എന്ന വിഭാര്യനായ വ്യക്തി തന്റെ മക്കളായ % (പുരുഷന്,
31 വയസ്സ് ), ൨ (സ്ത്രീ, വിവാഹിത, 28 வலு), “2 (ആണ്‍കുട്ടി, വയസ്സ് ) എന്നി
വര്‍ക്കായി തന്റെ സ്വത്തു സമ്പാദ്യങ്ങള്‍ മുഴുവന്‍ തുല്യമായി വീതിച്ചു നല്കിയി
ട്ടുണ്ടെങ്കില്, സ്വയം പരിപാലിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ അദ്ദേഹത്തെ പരി
പാലിക്കാനുള്ള കടമ ആര്‍ക്കാണ് ?
A) € നു മാത്രം 8) 20 നും " ക്കും തുല്യമായി
C) നും ക്കും 2 നും തുല്യമായി ൧) ആര്‍ക്കുമില്ല
ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005
19-00 വകുപ്പു പ്രകാരം മജിസ്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം
ഏതൊക്കെ നിവര്ത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?
4) പരാതിക്കാരിക്ക് നിയമപരമായി അവകാശം ഇല്ലെങ്കിലും എതിര്‍കക്ഷിക്കൊപ്പം
പങ്കുപാര്‍ത്ത വീട്ടില്‍ നിന്നും ഒഴിപ്പിക്കുകയോ താമസിക്കുന്നത് ശല്യം
ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കിയുള്ള ഉത്തരവ്
8) പങ്കുപാര്‍ത്ത വീട് വില്‍ക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ മറ്റേതെങ്കിലും
വിധത്തില്‍ അന്യാധീനപ്പെടുത്തുന്നതിനോ എതിര് കക്ഷി ശ്രമിക്കുന്നതിനെ
വിലക്കാനുള്ള ഉത്തരവ്
C) എതിര്‍കക്ഷിയുടെ മാതാപിതാക്കളെ പങ്കുപാര്‍ത്ത വീട്ടില്‍ നിന്നും
പുറത്താക്കാനുള്ള ഉത്തരവ്
൧) (൧) യും (8) യും മാത്രം
ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം, 2012 പ്രകാരം
കുട്ടി" എന്നു വച്ചാല്‍ ആരാണ് ?
൧) 18 വയസ്സില്‍ താഴെയുള്ള ഒരു വ്യക്തി
8) 16 വയസ്സില്‍ താഴെയുള്ള ഒരു വൃക്തി
C) 18 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി
)
൧) 15 വയസ്സില്‍ താഴെയുള്ള ഒരു വൃക്തി
-12-