Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
56.
57.
58.
59.
60.
61.
62.
63.
64.
036/23-M
ചാണക്യന്റെ 'അര്‍ത്ഥശാസ്്ര'ത്തില്‍ 'ചൂര്‍ണി' എന്നു വിളിക്കുന്ന നദി ഏതാണ് ?
൧) ഭാരതപ്പുഴ 8) പെരിയാര്‍ ൭) പമ്പാ ൧) ഗംഗ
ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ് ?
4) അമേരിക്ക 8) ജര്‍മ്മനി C) ഇംഗ്ലണ്ട് ൧) ഇന്ത്യ
ആരുടെ ആത്മകഥയാണ് തുടിക്കുന്ന താളുകള്‍” ?
൧) തോപ്പില്‍ ഭാസി 8) എന്‍. എന്‍. പിള്ള
C) എ. കെ. ഗോപാലന്‍ ൧) ചങ്ങമ്പുഴ
വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് കൂട്ടി
കളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള
പോലീസ് ബച്പന്‍ ബച്ചാവോ ആന്തോളനുമായി ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതി
യുടെ പേര് എന്താണ് ?
A) AMMA MANAS B) KOOTTU
C) DISHA D) CHILD LINE
കമ്പ്യൂട്ടര്‍ വിഭവങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാല്‍ (1.7. ൧02000 ലഡ
2008) ഏതു സെക്ഷന്‍ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത് ?
^) 668 B) 85D C) 66D D) 65
ഇന്ത്യയില്‍ ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസം എന്നാണ് ?
൧) ഒക്ടോബര്‍ 8) ജനുവരി 0) ജൂണ്‍ 2) മാര്‍ച്ച്
കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, സംഖ്യകള്‍ എന്നിവ ടെക്സ്റ്റ് രൂപത്തില്‍
ഇന്‍പുട്ട് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഉപകരണം.
4) ഡിജിറ്റല്‍ ക്യാമറ 8) ജോയ്സ്റ്റിക്
C) മൈക്രോസോഫ്ഠ്വേര്‍ഡ് ൧) കീബോര്‍ഡ്
ഏതു തരംഗങ്ങളാണ് ബ്ലൂ ടൂത്ത് സംവിധാനത്തില്‍ ഉപയോഗിക്കുന്നത് ?
A) മൈക്രോ തരംഗം 8) ഇന്‍ഫ്രാറെഡ് തരംഗം
C) റേഡിയോ തരംഗം ൧) വൈ-ഫൈ
പ്രസ്താവന (എ) : നിയമസഭാ സ്ത്റീക്കറുടെ കൈവശം ഉള്ള ഒരു വിവരവും
വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.
കാരണം (ആര്‍) : പാര്‍ലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടേയോ പ്രത്യേക
അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന
വിവരങ്ങള്‍ പൌരന് വെളിപ്പെടുത്തിക്കൊടുക്കുന്നതില്‍ നിന്ന്
ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ಡಿ) (എ) യും (ആര്‍) ഉം ശരിയാണ്. (ആര്‍) (എ) യുടെ ശരിയായ
വിശദീകരണമാണ്
8) (എ) യും (ആര്‍) ഉം ശരിയാണ്. എന്നാല്‍ (ആര്‍) (എ) യുടെ ശരിയായ
വിശദീകരണം Gog
൦) (എ) ശരിയാണ്, പക്ഷേ (ആര്‍) തെറ്റാണ്
൧) (എ) തെറ്റാണ്, പക്ഷേ (ആര്‍) ശരിയാണ്
-11-