Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
46.
47.
48.
49.
50.
51.
52.
53.
54.
55.
ആനന്ദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന് ആര്?
(൧) വി.വി. അയ്യപ്പന് (8) എം.കെ. മേനോന്
(൭) പി. സച്ചിദാനന്ദന് (ഉ) പി. കുഞ്ഞനന്തന് നായര്‍
കേരളത്തിന്റെ സാംസ്ക്കാരിക ഗാനം രചിച്ചത് ആര്?
(A) ഓ.എന്‍.വി. കുറുപ്പ് (8) സുഗതകുമാരി
(൭) വള്ളത്തോള്‍ (൫) ബോധേശ്വരന്‍
“ബാറ്റണ്‍ കപ്പ് ' ഏത് കായിക വിനോദത്തിന് നല്കുന്ന ട്രോഫിയാണ്?
(൧) ബാസ്ക്കറ്റ്ബാള്‍ (8) ഹോക്കി
(൭) ടെന്നിസ് (2) ബേസ്ബാള്‍
“കാച്ചിക്കുറുക്കിയ കവിത' എന്ന് വൈലോപ്പിള്ളി കവിതകളെ വിശേഷിപ്പിച്ച
നിരൂപകന് ആര്?
(A) ജോസഫ് മുണ്ടശ്ശേരി (8) എം.എന്‍. കാരശ്ശേരി
(൭) എസ്. ഗുപ്തന് നായര്‍ (0) എം.എന്‍. വിജയന്
2022-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതി ഏത്?
(൧) ആടു ജീവിതം (8) നൃത്തം
(൭) മീശ (0) സമുദ്രശില
0.001 x 0.04 ച >
00001
(A) 01 (B) 0.01 (൭1 (D) 0.001
5% നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ രാജു 8000 രൂപ
നിക്ഷേപിക്കുന്നു. 2 വര്‍ഷത്തിന് ശേഷം രാജുവിന് ബാങ്കില്‍ നിന്ന് എത്ര തുക
ലഭിക്കും.
(A) 8400 (B) 8800 (©) 8860 (0) 8820
3൩25. 243 ആയാല്‍ നന്റെ വില എത്ര?
(A) 6 (8) 7 (0) 8 (0) 5
25 - (3042) 512277
(A) 13 (B) 14 (012 (0) 22
ഒരു ക്ലാസ്സിലെ 30 കൂട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറെയും കൂടി
ചേര്‍ത്തപ്പോള്‍ ശരാശരി വയസ്സ് 12 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?
(A) 42 (B) 44 (C) 46 (D) 40
ति 48/2023-#