Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
28.
29.
30.
31.
32.
33.
34.
35.
36.
ജില്ലാതല ദുരന്തനിവാരണ കമ്മറ്റിയുടെ അദ്ധ്യക്ഷനാര്?
(൧) മുഖ്യമന്ത്രി (൫) തഹസില്‍ദാര്‍
(൭) ജില്ലാ കളക്ടര്‍ (൭) റവന്യൂ മന്ത്രി
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ
ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി ആരംഭിച്ച പദ്ധതി.
(இ ആര്‍ദ്രം മിഷന്‍ (൫8) ലൈഫ് പദ്ധതി
(0) ഹരിത കേരളം (0) ആരോഗ്യ കേരളം
ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍
(A) 1809 (B) 1908 (C) 9018 (D) 1098
ഇന്ത്യയില്‍ എത്ര ഭരണഘടന ഭേദഗതികള്‍ നടന്നു?
(A) 104 (B) 106 (C) 105 (D) 108
സാകസ് എന്ററികസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(2) വന്‍കുടലും ചെറുകുടലും ചേരുന്ന ഭാഗം
(8) അന്നനാളത്തിലെ നീര്‍ക്കെട്ട്
(©) അപ്പെന്റിക്സ്
(2) ചെറുകുടലിലെ ദഹനരസം
നുഷ്യന്റെ ഡന്റല്‍ ഫോര്‍മുല ഏത്?
2123 2133
a es ० 733 (0) 1333
ECG യില്‍ QRS MoM ഏതിനെ സൂചിപ്പിക്കുന്നു?
(൧) വെന്ററിക്കുലറിന്റെ സങ്കോചം (8) ഓറിക്ക്‌ള്‍സിന്റെ സങ്കോചം
(©) വെന്‍ട്രിക്ക്‌ള്‍സിന്റെ വികാസം (2) ഇതൊന്നുമല്ല
ലേറിയ രോഗാണു (പ്ലാസ്മോടിയം) ഏതു ഘട്ടത്തിലാണ് രോഗമുണ്ടാക്കുന്നത്?
(൧) ഗാമിറ്റോഫൈറ്റ് (8) സ്പോര്‍
(൭) മീറോസോയിറ്റ് (೧) സ്പോറോസോയിറ്റ്
ജനനി സുരക്ഷാ യോജനയുടെ ഉദ്ദേശലക്ഷ്യം എന്ത്?
(൧) പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കല്‍
(8) ജനനനിരക്ക് കുറയ്ക്കല്‍
(©) മാനൃമരണനിരക്ക് (10178) കുറയ്ക്കല്‍
(0) ഇതൊന്നുമല്ല.
© 48/2023-#