Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18.
19.
20.
21.
22.
23.
24.
25.
26.
27.
2021-22 വര്‍ഷത്തില്‍ ആഗോള പാല് ഉല്ലാദനത്തിന്റെ ഇരുപത്തിനാല് ശതമാനം
സംഭാവന ചെയ്തതോടെ ലോകത്തില്‍ പാല് ഉത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം?
(A) 2 (B) 3 (c) 4 (0) 1
എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
കഴിയുക.
(A) 30 (B) 24 (C) 35 (D) 18
ഇന്ത്യയുടെ 'മാഗ്നാകാര്‍ട്ട ' എന്ന് വിശേഷിക്കപ്പെടുന്നത്?
(¢) ആമുഖം (8) സ്വാതന്ത്ര്യം
(൭) നിര്‍ദ്ദേശക തത്വങ്ങള്‍ (൫) മരലികാവകാശങ്ങള്
സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം പരാമര്‍ശിക്കുന്ന ഭരണഘടന
അനുച്ഛേദം
(A) 324 (B) 326 (C) 352 (D) 328
നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എത്ര വയസ്സ്
പൂര്‍ത്തിയാക്കണം.
(A) 18 (B) 25 (©) 21 (0) 30
ഭരണഘടന നിര്‍മ്മാണസമിതിയുടെ അദ്ധ്യക്ഷന്‍ ആര്?
(A) അംബേദ്കര്‍ (8) ജവഹര്‍ലാല്‍ നെഹ്രു
(൭) കെ.എന്‍. മുന്‍ഷി (൫) ഡോ. രാജേന്ദ്രപ്രസാദ്
060௦ സരണ്‍ നേഗി - താഴെ പറയുന്ന ഏത് കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
(൧) പ്രതപ്രവര്‍ത്തകന്‍ (8) ഇന്ത്യയിലെ ആദ്യ വോട്ടര്‍
(൭) വിമര്ശകന് (2) രാഷ്ട്രീയ നിരീക്ഷകന്
സ്വത്തവകാശം മാലികാവകാശങ്ങളില് നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടന
ഭേദഗതി വഴിയാണ്.
(൧) 44 ഠം ഭേദഗതി (8) 420൦ ഭേദഗതി (©) 73 9० ഭേദഗതി (2) 9600 699061
ഭരണഘടനയില്‍ യൂണിയന് ലിസ്റ്റില്‍ പെടാത്ത വിഷയം
(൧) വിദേശകാര്യം (8) ബാങ്കിംഗ് (൭) കൃഷി (2) പ്രതിരോധം
കേരളത്തിലെ തണ്ണീര്‍ത്തട പദ്ധതിയുടെ ചെയര്‍മാനാരാണ്?
(இ സംസ്ഥാന പരിസ്ഥിതി വകുപ്പു മന്ത്രി
(8) കൃഷിമന്ത്രി
(©) കൃഷി ഡയറക്ടര്‍
(൭) മുഖ്യമന്ത്രി
നന്നി أ छा