Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Plus 2 Level Main Examination 2022)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 048/2023



10.

11.

12.

13.

14.

15.

16.

17.

പക്ഷികളുടെ തൂവല്‍പോലെ കാഴ്ചയില്‍ തോന്നിക്കുന്ന മേഘം.
(൧) നിംബസ്‌ (8) സ്ട്രാറ്റസ്‌ (൭) സിറസ്‌ (ഉ) ക്യുമുലസ്‌

പശ്ചിമഘട്ടവും പൂര്‍വൃവഘട്ടവും സന്ധിക്കുന്ന സ്ഥലം

(൧) നീലഗിരി (8) ആനമുടി

(൭) മഹേന്ദ്രഗിരി (೧) ശഗാരോകുന്ന്‌
സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ സ്ഥിര ആസ്ഥാനം.

(൧) ഡല്‍ഹി (8) ഡെറാഡൂണ്‍
(©) മുംബൈ (0) കൊല്‍ക്കത്ത

സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം.
(൧) സൈലന്റ്‌ വാലി (8) ഇരവികുളം

(൭) പെരിയാര്‍ (2) ഇവയൊന്നുമല്ല

ശൈത്യകാലത്ത്‌ ഏറ്റവും കുറഞ്ഞ താപനിലയും ഉഷ്ണകാലത്ത്‌ ഏറ്റവും കൂടിയ
താപനിലയും രേഖപ്പെടുത്തിയ ചുരു ഏത്‌ സംസ്ഥാനത്താണ്‌?

(ಡಿ) രാജസ്ഥാന്‍ (8) ഗുജറാത്ത്‌

(൭) പഞ്ചാബ്‌ (0) കാശ്മീര്‍

ഇന്ത്യയുടെ “ബ്രെഡ്‌ ബാസ്ക്കറ്റ്‌ ' ഏന്ന ബഹുമതി നേടിയ ഇന്ത്യന്‍ സംസ്ഥാനം.
(൧) പഞ്ചാബ്‌ (8) കേരളം

(൭) ഉത്തര്‍പ്രദേശ്‌ (0) രാജസ്ഥാന്‍

ഇന്ത്യന്‍ ബാങ്കിംഗ്‌ സംവിധാനത്തെ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനം

(A) IBRD (B) SIDBI (C) RBI (D) NABARD
റാബി വിളയ്ക്ക്‌ ഉദാഹരണം

(^) ജോവർ (8) ೧೦೦% (൭) ബജ്റ (2) ബാര്‍ലി
ഇന്ത്യയിലെ 'ധാതു സംസ്ഥാനം” എന്നറിയപ്പെടുന്നത്‌

(ಡಿ) ജാര്‍ഖണ്ഡ്‌ (8) മധ്യപ്രദേശ്‌

(൭) ഗുജറാത്ത്‌ (൫) തമിഴ്‌നാട്‌

ആസൂത്രണത്തിന്‌ വേണ്ടി ആസൂത്രണ കമ്മീഷനു പകരം നിലവില്‍ വന്ന
ഭരണ സംവിധാനം.

(இ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

(8 നീതി ആയോഗ്‌

(9) പുനരുജളീവന പദ്ധതി

(0) നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍

4 ೧೧೧7 ೧೯/0233

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Plus 2 Level Main Examination 2022) : Video