Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
99.
100.
പോലീസ് കണ്ടുകെട്ടിയ ഒരു മൊബൈല്‍ ഫോണില്‍ ഫോണിന്റെ ഉടമ കുട്ടികളുടെ
അശ്ലീല ചിത്രങ്ങള്‍ അടങ്ങുന്ന ഫയല്‍ സ്വമേധയാ സ്വീകരിച്ചതായും ഡണ്‍ലോഡ്
ചെയ്തതായും കണ്ടെത്തി. എന്നാല്‍ ഫോണ്‍ ഉടമ ആ ഫയലുകള്‍ മറ്റാര്‍ക്കും
അയച്ചിരുന്നില്ല. ആ വ്യക്തി താഴെ പറയുന്നവയില്‍ ഏത് വകുപ്പ് പ്രകാരമുള്ള
കുറ്റത്തിന് അര്‍ഹനാണ്?
(൧) വകുപ്പ് 20 വിവരാവകാശ നിയമം 2005
(8) വകുപ്പ് 6൦. വിവരസാങ്കേതിക നിയമം 2000
(©) വകുപ്പ് 668 വിവര സാങ്കേതിക നിയമം 2000
(2) വകുപ്പ് 21 വിവരാവകാശ നിയമം 2005
കമ്പ്യൂട്ടറിന്റെ ഉടമയുടെ അനുമതിയില്ലാതെ ആരെങ്കിലും അനധികൃതമായി
സത്ൃസന്ധതയില്ലാതെയോ വഞ്ചനാപരമായോ ആ കമ്പ്യൂട്ടറില്‍ പ്രവേശനം
ചെയ്താല്‍ ആ വൃക്തിക്കെതിരെ വിവരസാങ്കേതിക നിയമം 2000 പ്രകാരം ഏത്
കുറ്റം ചുമത്താവുന്നതാണ്?
(A) ഹാക്കിംഗ്
(8) വകുപ്പ് 66 - കമ്പ്യൂട്ടര്‍ സംബന്ധമായ കുറ്റകൃത്യങ്ങള്‍
(©) വകുപ്പ് 66൦ - ഐഡന്റിറ്റി മോഷണം
(2) വകുപ്പ് 43 പ്രകാരം കുറ്റകൃത്യം അല്ല പിഴ മാത്രം കൊടുത്താല്‍ മതി.
4820234 மி [15]