Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Plus 2 Level Main Examination 2022)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 048/2023

86. അഗ്നിശമനത്തിനായി ഉപയോഗിക്കുന്ന ഡ്രൈ - കെമിക്കല്‍ പൌഡര്‍ - 8൦ ടൈപ്പ്‌
ഫയര്‍ എക്സ്റ്റിങ്ഗ്യൂഷറുകളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ചുവടെ
ചേര്‍ക്കുന്നവയില്‍ ഏതെല്ലാമാണ്‌?

(i) സോഡിയം ബൈകാര്‍ബണേറ്റ്‌

(# മഗ്നീഷ്യം സ്റ്റിയറേറ്റ്‌

(1) മഗ്‌നീഷ്യം കാര്‍ബണേറ്റ്‌

(൫൧) ട്രൈ കാല്‍സ്യം ഫോസ്‌ഫേറ്റ്‌

(മ) 0, (൧ മാത്രം

(B) (i), (ii) ००७७०

(C) (i), (iii), (५) ००८००

(൫) മുകളില്‍ പറയുന്നവജയെല്ലാം (1), (ii), (iii), (iv))

87. ഡ്രൈ ഐസ്‌ (2൩1൦6) എന്നാല്‍ എന്താണ്‌?
(൧) കോപ്പര്‍ സള്‍ഫേറ്റ്‌
(8) കാര്‍ബണ്‍ മോണോക്സൈഡ്‌
(൭) ഖര കാര്‍ബണ്‍ഡയോക്സൈഡ്‌
(0) ഹൈഡ്രജന്‍ പെറോക്സൈഡ്‌

88. ജ്വലന സ്രോതസിന്റെ സഹായം ഇല്ലാതെ ഒരു വസ്തു സ്വയം കത്തുന്നതിനാവശ്യമായ
ഏറ്റവും കുറഞ്ഞ ഈഷ്മാവിനെ പറയുന്ന പേര്‌ എന്ത്‌?

(A) ജ്വലനോഷ്മാവ്‌ (൫) ജ്വലന പരിധി
(೦) ഫ്ളാഷ്‌ പോയിന്റ്‌ (0) ഇവയൊന്നുമല്ല.
89. 10൫ യുടെ 11220161 (1ദമദഗിംധട വലി! 0൦6) താഴെ പറയുന്നവയില്‍ ഏതാണ്‌?
(4) 2? (B) 2 WE
(C)2SE (D) 2 RE

90. പ്രഥമശുശ്രൂഷയുടെ ലക്ഷ്യങ്ങള്‍?
(൧) ജീവന്‍ രക്ഷിക്കുക.
(8) വേദന കുറയ്ക്കുക.
(൭) ഗൂരുതരാവസ്ഥ ഒഴിവാക്കുക.
(2) മുകളില്‍ പറഞ്ഞതെല്ലാം.
91. രക്ത സ്രവം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ?
(൧) വിശ്രമം (8) ഉയര്‍ത്തുക
(൭) രണ്ടും ശരി (ഉ) രണ്ടും തെറ്റ്‌

ഭോ രള & ಈ 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Plus 2 Level Main Examination 2022) : Video