Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Plus 2 Level Main Examination 2022)' And exam conducted in the year 2023. And Question paper code was '048/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
72.
73.
74.
75.
76.
77.
78.
79.
നാഗരികം എന്നതിന്റെ വിപരീതപദം ഏത്?
(൧) നാട്ടിന്‍പ്പുറം (8) ഗ്രാമീണം
(൭) നഗരം (൭) ഗ്രാമികം
യഥോചിതം പിരിച്ചെഴുതുമ്പോള്‍
(൧) യദ് * ഉചിതം (8) യഥാ * ഉചിതം
(൭) യഥോ “ചിതം (0) ९४९129० + @०
ഒറ്റപ്പദമാക്കുക.
പായ് കെട്ടാനുള്ള മരം
(A) പാഴ്മരം (8) പാമരം
(൭) പായ്കെട്ട് മരം (൫) പായമരം
തന്നിരിക്കുന്ന പദത്തിന്റെ എതിര്‍ലിംഗമേത് - ചകോരം
(A) ചകോരി (8) ചകോര
(0) ௮62௦0௦ (2) ചകോരിണി
The day has eyes and night, ears - ഇംഗ്ലീഷിലെ ഈ ചൊല്ലിനോട് സാമ്യമില്ലാത്തത്
1. അരമനരഹസ്യം അങ്ങാടിയില്‍ പരസ്യം.
2. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ട്.
3. കോവിലകത്തെ മന്ത്രം അങ്ങാടിയില്‍ പാട്ട്
4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്.
(മ) 1 മാത്രം (8) 2, 3 എന്നിവ
(൭ 2 മാത്രം (ഉ) 4 മാത്രം
കണ്ണാടി എന്ന പദത്തിന് പര്യായമായി പറ്റാത്തത്
1. ദര്‍പ്പണം 2. മുകുളം
3. ആദര്‍ശം 4. കാര്‍മുകം
(இ 1 മാത്രം (8) 3 മാത്രം
(൭) 1, 3 എന്നിവ (2) 2, 4 എന്നിവ
തി എന്ന പദത്തിന് നാനാര്‍ത്ഥമായി വരാത്തത്.
(൧) ബുദ്ധി (8) வி
(൭) പകല്‍ (೧) ೨೧%
നെല്ലിപ്പടി കാണുക എന്ന ശൈലിയ്ക്ക് വരാവുന്ന അര്‍ത്ഥം.
(൧) അങ്ങേയറ്റം വരെ എത്തുക. (8) ദരിദ്രനാവുക
(൭) വിഷമിയ്ക്കുക (ഉ) വിഭജയത്തിലെത്തുക.
ലായ ളള ஙு