Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Clerk cum Typist (Degree Level Main Examination 2022) - Steel Industries Kerala Ltd' And exam conducted in the year 2023. And Question paper code was '081/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91. താഴെക്കൊടുത്തിരിക്കുന്നവയില്‍ സ്ത്രീലിംഗരൂപമേത്?
(൧) വിദേശി (௫) വിദ്വേഷി
(೮ വിദുഷി ൬) വിദ്യാര്‍ത്ഥി
92. “തണ്ടാര്‍' എന്ന പദം പിരിച്ചെഴുതുക :
(^) തണ്‍ 4 താര്‍ ൯) തണ്‍ + 06
(൮ തണ്‍ :- ടാര്‍ ൬) തണ്ട് - ആര്‍
93. 'അബ്ജദളാക്ഷന്‍' ഘടകപദമാക്കുക :
(A) അബ്ജദളത്തിന്റെ അക്ഷിയുള്ളവന്‍
൯) അബ്ജദളമാകുന്ന അക്ഷിയുള്ളവന്‍
(0) അബ്ജം പേലെയുള്ള അക്ഷിയുള്ളവന്‍
൯) അബ്ജദളം പോലെയുള്ള അക്ഷിയുള്ളവന്‍
94. “ആഗ്രഹം ശക്തമാണെങ്കില്‍ എന്തും നേടിയെടുക്കാം” എന്ന അര്‍ത്ഥം വരുന്ന ചൊല്ല് ഏത്?
(൧) ആയംനോക്കി വ്യയം ൯൬) കാറ്റ് നന്നെങ്കില്‍ കല്ലും പറക്കും
(൭) പയ്യെ തിന്നാല്‍ പനയും തിന്നാം ൩) നാക്കുനന്നെങ്കില്‍ നാടടക്കാം
95. तम्ल पला എന്ന വാക്കിന് പകരം പറയാവുന്ന മലയാളപദമേത്?
(A) നടപടിക്കുറിപ്പ് ൯) സാക്ഷ്യപത്രം
(0) மேவ)” ൯) നിവേദനം
A 17 081/20 23-11
[P.T.0.]