Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Clerk cum Typist (Degree Level Main Examination 2022) - Steel Industries Kerala Ltd' And exam conducted in the year 2023. And Question paper code was '081/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
86. '“പ്രാക്തനം' എന്ന പദത്തിന്റെ വിപരീതപദമേത്?
(ಸ) അനവധാനം (ம) അധുനാതനം
(൦) പ്രാകൃതം (1) അപ്രാക്തനം
87. 'മണലുകൊണ്ട് കയറു പിരിക്കുക” എന്ന ശൈലികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
(൧) കഠിനമായ പരിശ്രമത്തിലൂടെ എന്തും നേടാം
(2) ദുര്ബലമായവകൊണ്ട് ഉറച്ചവ ഉണ്ടാക്കുക
)© ഉപയോഗപ്രദമായ കാര്യം ചെയ്യുക
൯൬) വിഡ്ഡിത്ത പ്രവൃത്തി ചെയ്യുക
88. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രയോഗമേത്?
(൧) പുരാതന കവിത്രയങ്ങള് (8) പുരാതന കവിത്രയം
(0 പുരാതനരായ കവിത്രയങ്ങള് ൩) പുരാതന കവിത്രേയം
89. “The spirit is willing but the flesh is weak” ageM@Mlog ಉ%ಂ೦೦ 0೩/೦6 അര്‍ത്ഥമെന്ത്?
(ಹ) ക്ഷീണിതമായ ശരീരത്തില്‍ നിന്നും ദുര്‍ബലമായ ചിന്തകളേ ഉണ്ടാകൂ
(൪) ക്ഷീണിതമായ ശരീരം ആത്മാവിനെ ക്ഷീണിപ്പിക്കുന്നു
(൭) മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും ദുര്‍ബലമായ ശരീരം അനുവദിക്കുന്നില്ല
(0) ദുര്‍ബലമായ ശരീരമായതിനാല്‍ മനസ്സും ദുര്‍ബലമാകുന്നു
90. “മാതാവിന് വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള് പൂര്‍ണ്ണ വളര്‍ച്ച നേടൂ"
അടിവരയിട്ട പദത്തിന് സമാനമായ പദമേത്?
ہم പയസ്സ് ൪൫ കണ്ണീര്
(೮) സലിലം ൭) രുധിരം
081/2023-M 16