Kerala PSC Previous Years Question Paper & Answer

Title : UP School Teacher – Malayalam Medium
Question Code : A

Page:19


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher – Malayalam Medium' And exam conducted in the year 2023. And Question paper code was '126/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 19 out of 24
Excerpt of Question Code: 126/2023

75.

76.

77.

78.

79.

80.

126/23

പഠനവൈകല്യത്തില്‍ (1ടദനണിന്റ ടല!) ഉള്‍പ്പെടുന്നത്‌ ഏത്‌ ?
ಡಿ) ഡിസ്ലെക്സിയ (൧8൭0൭)

B) ADHD

0೦) ഓട്ടിസം (മഥിടസ

൧) സെറിബ്രല്‍ പാള്‍സി (൪/൮ ൧ലിടു)

0%! a1om (Group Learning) ത്തിന്റെ ഒരു പരിമിതി.

4) അച്ചടക്കം നഷ്ടപ്പെടുന്നു

8) സംഘാംഗങ്ങളില്‍ ചിലരുടെ മേധാവിത്വം

0) സമയ പരിമിതി

൧) വ്യക്തിഗത ശ്രദ്ധയുടെ കുറവ്‌

പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ല്‍
ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതി.

A) DPEP B) SSA

C) NPE D) RMSA

ഏതു ക്ലാസ്‌ വരെയുള്ള കൂട്ടികളുടെ പഠനമാണ്‌ കേരളത്തില്‍ പൊതുവിദ്യാഭ്യാസ
വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ ?

4) 1 മുതല്‍ 10 വരെ 8) 1 മുതല്‍ 12 വരെ
ഠ) -2 മുതല്‍ 2 വരെ ൧) -2 മുതല്‍ 10 വരെ

ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?
A) ആശയം അവതരിപ്പിക്കുന്ന രീതി

8) പാഠഭാഗം അവതരിപ്പിക്കുന്ന രീതി

0) അക്ഷരം അവതരിപ്പിക്കുന്ന രീതി

൧) ചിഹ്നങ്ങള്‍ അവതരിപ്പിക്കുന്ന രീതി

പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.

൧) നിഗമനം - പ്രശ്ശം അനുഭവപ്പെടല്‍ - വിവര ശേഖരണം - അപഗ്രഥനം

8) പ്രശം അനുഭവപ്പെടല്‍ -- അപഗ്രഥനം - വിവര ശേഖരണം - നിഗമനം

൭) വിവര ശേഖരണം - അപഗ്രഥനം -- പ്രശ്ശം അനുഭവപ്പെടല്‍ - നിഗമനം
)

൧) പ്രശ്ശം അനുഭവപ്പെടല്‍ - വിവര ശേഖരണം - അപഗ്രഥനം - നിഗമനം

-19-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher – Malayalam Medium : Video