Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School)' And exam conducted in the year 2023. And Question paper code was '117/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
117/23-M
39.
40.
41.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ ഉയര്‍ന്നു വന്ന ഒരു കലാപ്രസ്ഥാന
മാണ് ഇംപ്രഷനിസം. നിറം, അന്തരീക്ഷം എന്നിവയുടെ ക്ഷണികമായ
ഇംപ്രഷനുകള്‍ പകര്‍ത്താന്‍ ശ്രമിച്ചു. 1875-76 കാലഘട്ടത്തില്‍ രചിക്കപ്പെട്ട
“പുസ്തകം വായിക്കുന്ന യുവതി” (ഗേള്‍ റീഡിങ്ങ് എ ബുക്ക്) എന്ന പെയിന്റിംഗ്
ഇത്തരത്തില്‍ നിറത്തിന്റേയും വെളിച്ചത്തിന്റേയും ഉപയോഗത്താല്‍ വളരെയേറെ
ശ്രദ്ധിക്കപ്പെട്ടതാണ്. ഈ ചിത്രത്തിന്റെ രചയിതാവ് ആരാണ് ?
A) 28,06’ eaoam (Claude Monet)
ட) eBomme aocdtas (Auguste Renoir)
C) aga dino (Edger Degas)
0) ಎ೦ಉ೧೧ ೧106೧೦ (Camille Pissarro)
“ലാ ഗ്രാന്‍ഡെ ജാട്ടെയിലെ ഒരു ഞായറാഴ്ച” എന്ന പെയിന്റിംഗിനെ ആസ്ത്ദമാക്കി
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തത് ഏത് ?
A) ജോര്‍ജ്ജ് ഷ്യൂരയുടെ (ദദഠ്ുടട ടദഥ്ല്) സാങ്കേതികവും ആശയപരവുമായ
നൂതനാശയങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കലാസൃഷ്ടി.
8) സെയ്‌ൻ നദിയിലെ ലാ ഗ്രാന്‍ഡെ ജാട്ടെ എന്ന ദ്വീപിലെ ഒരു പാര്‍ക്കില്‍
വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉലാത്തുന്നതും
വിശ്രമിക്കുന്നതും ചിത്രീകരിക്കുന്നു.
C) നേര്‍ത്ത വര്‍ണ്ണങ്ങള്‍ ക്രമരഹിതമായും, ഇമേജുകള്‍ അവിടിവിടമായി ചിതറി
കിടക്കുന്ന രീതിയിലും ചിത്രീകരിച്ചിരിക്കുന്നു.
൧) ഈ ചിത്രം “പോയിന്റിലിസം” എന്ന സാങ്കേതികതയില്‍ പെടുന്നതാണ്.
“വുമണ്‍ വിത്ത് എ ഹാറ്റ്” എന്ന പെയിന്റിംഗിനെ ആസ്സദമാക്കി താഴെ കൊടുത്തി
രിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തത് ഏത് ?
൧) വിഷ്വല്‍ ഇഫക്റ്റിനും ആധുനിക കലയുടെ ഗതി രൂപപ്പെടുത്തുന്നതിലെ പങ്കിനും
പേരു കേട്ട പോപ്പ് ആര്‍ട്ടിന്റെ ഒരു ഐക്കണിക് ഭാഗമായി ഇത് കണക്കാക്ക
പ്പെടുന്നു.
8) ഹെന്‍റി മത്തീസ് എന്ന ചിത്രകാരന്‍ 1905-ല്‍ രചിച്ചത്.
0೦) ചിത്രകാരന്‍ തന്റെ ഭാര്യ അമേലിയുടെ അര്‍ദ്ധ-നീളമുള്ള ഛായാചിത്രമാണ്
ചിത്രീകരിക്കുന്നത്.
൧) ബോള്‍ഡ് ബ്രഷ്സ്ര്യോക്കുകളില്‍ പ്രയോഗിക്കുന്ന, ഈര്‍ജ്ജസ്വലവും വൈരുദ്ധ്യ
മുള്ളതുമായ നിറങ്ങളാണ് പെയിന്റിംഗിന്റെ സവിശേഷത.
-10-