Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School)' And exam conducted in the year 2023. And Question paper code was '117/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 24
Excerpt of Question Code: 117/2023

117/23-M
ആംഗികമായ രേഖകള്‍ താഴെ പറയുന്നവരില്‍ ആരുടെ രചനയിലാണ്‌
കാണാനാകുന്നത്‌ ?

൧) ജാക്സണ്‍ പൊള്ളോക്ക്‌ 8) ലിയനാര്‍ഡോ ഡാ വിഞ്ചി
0೦) വിന്‍സന്റ്‌ വാന്‍ഗോഗ്‌ ൧) മാനെ

പ്രകാശത്തിന്റെ വര്‍ണ്ണത്തെ നിര്‍ണ്ണയിക്കുന്നത്‌ എന്ത്‌ ?

A) പ്രകാശത്തിന്റെ ഉറവിടം 8) പ്രകാശത്തിന്റെ പ്രതിഫലനം
ഠ) പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം 0) ഇതൊന്നുമല്ല

ഒരു കലാസൃഷ്ടിയെന്ന നിലയിലുള്ള സമഗ്രത കൃതിയുടെ ഏത്‌ കാര്യത്തോടാണ്‌
ബന്ധപ്പെട്ടിരിക്കുന്നത്‌ ?

൧) വര്‍ണ്ണം 8) രൂപം 0) സ്ഥലപരത ൧) രേഖകള്‍
ഒരു പ്രതലത്താല്‍ പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തിന്റെ തോതിനാല്‍
നിര്‍ണ്ണയിക്കപ്പെടുന്നത്‌ എന്ത്‌ ?

4) പ്രതലത്തിന്റെ സ്വഭാവം

8) പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം

೮) വര്‍ണ്ണത്തിന്റെ മൂല്യം

൧) ഇതൊന്നുമല്ല

ഒന്ന്‌ ഒന്നിന്‌ കുറുകെ പോകുകയും വിഭജിക്കുകയും പരസ്പരബന്ധം ഉണ്ടാ

ക്കുകയും ചെയ്യുന്ന വരകളാല്‍ ഒരു സ്ഥലം വലയം ചെയ്യപ്പെടുമ്പോള്‍ അടി
സ്ഥാനപരമായി ഉണ്ടാകുന്നത്‌ എന്ത്‌ ?

4) പ്രതലത്തിന്റെ സ്വഭാവം വ്യക്തമാകല്‍
8) ആകൃതികള്‍

ഠ) കുത്തിവരകള്‍

൧) വൈകാരികതയുടെ ആവിഷ്ടാരം

യഥാര്‍ത്ഥമായ പ്രതലമെന്നാല്‍ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌ ?
A) തൊട്ടറിയാനാകുന്നത്‌

8) പൂര്‍ണ്ണമായി മാറ്റിത്തീര്‍ക്കപ്പെടുന്നത്‌

C) അനുകൃതമായത്‌
)

൧) ഇതെല്ലാമാണ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) : Video