Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (HS)
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 18
Excerpt of Question Code: 133/2023

45.

46.

47.

48.

49.

50.

വളരെ അപൂര്‍വ്വമായി മാത്രം സ്റ്റാഫ്‌ മീറ്റിംഗ്‌ വിളിക്കുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി, തന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോ സ്റ്റാഫംഗങ്ങളില്‍ നിന്നും പ്രതീക്ഷി
ക്കുന്ന നയങ്ങളും നടപടി ക്രമങ്ങളും സൂചിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ ഏതു
തരം മാനേജ്‌മെന്റ്‌ സിദ്ധാന്തത്തിന്‌ ഉദാഹരണം ആകുന്നു?

(A) ‏الہ ہبھوالہ‎ (Systems Theory)
(൯) അതോറിദ്റേറിയന്‍ തിയറി (Authoritarian Theory)
(©) ഡെമോക്രാറ്റിക്‌ തിയറി 0൦൩0൦ 11൨൧)

(1) Heard oonwd Owl (Laissez-fair Theory)

നമ്മുടെ രാജ്യത്ത്‌ കളിക്കുന്ന എല്ലാ കായിക ഇനങ്ങള്‍ക്കും ശക്തമായ ഒരു ചട്ടക്കൂട്‌ കെട്ടിപ്പടുക്കു
കയും, ഇന്ത്യയെ ഒരു മികച്ച കായിക രാഷ്ട്രമായി മാറ്റുകയും ചെയ്തുകൊണ്ട്‌ ഇന്ത്യയിലെ കായിക
സംസ്‌ക്കാരം ഗ്രാസ്സ്‌ റൂട്ട്‌ തലത്തില്‍ പുനരുജ്ജിവിപ്പിക്കാന്‍ വേണ്ടി 2018 ല്‍ ആരംഭിച്ച പദ്ധതി

‎ഫിറ്റ്‌ ഇന്‍ഡ്യ ൯) ചക്ക്തേ ഇന്‍ഡ്യ‏ ھ)
‎(൭ ഖേലേ ഇന്‍ഡ്യ ൯) പ്ലേ ഇന്‍ഡ്യ‏

‎ഒളിംപിക്സ്‌ മത്സരങ്ങള്‍ നടത്തുന്ന നീന്തല്‍ക്കുളത്തിന്റെ ആഴം എത്രയാണ്‌?
(0) 1.80 മീറ്റര്‍ (8) 2.10 മീറ്റര്‍
(©) 2.00 മീറ്റര്‍ (0) 1.90 മീറ്റര്‍

‎കേരളാ സംസ്ഥാനത്തെ സ്ക്കൂളുകളില്‍ സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി (111൯) ഏത്‌ അക്കാ
ദമിക വര്‍ഷം മുതലാണ്‌ ആരംഭിച്ചത്‌?

‎(A) 2008-09 (B) 2012-18
(C) 2015-16 (D) 2021-22

‎1940 ല്‍ ശരീര പ്രകൃതമനുസരിച്ച്‌ മനുഷ്യരെ മൂന്നായി തരംതിരിച്ച (507860 1700) അമേരിക്കന്‍
മനഃശാസ്ത്രജ്ഞന്‍ :

‎(ಸ) ഡബ്ല്യു.എച്ച്‌. ഷെല്‍ഡന്‍ ൯) ചാള്‍സ്‌ എ. ബുചുര്‍

‎(൭) ഹാരിസണ്‍ ക്ലാര്‍ക്ക്‌ ൯) ജെ.എഫ്‌. വില്യംസ്‌

‎ബോഡി മാസ്സ്‌ ഇന്‍ഡക്സ്‌ പ്രകാരം ആരോഗ്യപരമായ ശരീരഭാരത്തിന്റെ तिग्‌ 11൦ 37 வஜிர)
സ്ക്കോര്‍ ഏതാണ്‌?

‎to 24 kg/m? (B) 25 to 29 kg/m?‏ 18.5 (ھ)
‎(C) 16 to 18.5 kg/m? (D) 3019 ന്‌ മുകളില്‍‏

‎133/2023 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (HS) : Video