Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (HS)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 18
Excerpt of Question Code: 133/2023

40.

41.

42.

43.

44.

കായിക വിദ്യാഭ്യാസരംഗത്ത്‌ ഒരു കായികപ്രവര്‍ത്തനം പഠിപ്പിക്കുമ്പോള്‍ ആദ്യം ഒരേ പടികള്‍
വീതം പഠിപ്പിക്കുകയും പിന്നീട്‌ അവജെല്ലാം സംയോജിപ്പിച്ച്‌ ചെയ്യുവാന്‍ പഠിപ്പിക്കുകയും
ചെയ്യുന്ന രീതി ഏതാണ്‌?

(ಹ) പാര്‍ട്ട്‌ രീതി ൪൧ 126000)

(8) വോള്‍ പാര്‍ട്ട്‌ വോള്‍ രീതി (Whole part whole method)
(C) പ്രോഗ്രസ്സീവ്‌ പാര്‍ട്ട്‌ രീതി (൦ഇടെടിഡം 0೩7 276006)
(D) வே௦% Gol (Whole method)

അഡാപ്റ്റഡ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നാല്‍ എന്താണ്‌?
(A) കൊച്ചുകുട്ടികള്‍ക്കായുള്ള കായിക വിദ്യാഭ്യാസ പദ്ധതി
(®) അംഗപരിമിതര്‍ക്കായുള്ള കായിക വിദ്യാഭ്യാസ പദ്ധതി
(0) പ്രായാധിക്യം ഉള്ളവര്‍ക്കായുള്ള കായികവിദ്യാഭ്യാസ പദ്ധതി

(൫) അനൌപചാരിക കായിക വിദ്യാഭ്യാസ പദ്ധതി

ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ സ്ഥാപനം ഏതാണ്‌?
(ಗ) എല്‍.എന്‍.സി.പി.ഇ. ഗ്വാളിയര്‍ (8) വൈ.എം.സി.എ. ചെന്നൈ
(0) ഇന്ദിരാഗാന്ധി ഇന്‍സ്റ്റില്ലൂട്ട്‌, ഡല്‍ഹി DO) എച്ച്‌.വി.പി.എം. അമരാവതി

ഒരു സ്ഥാപനം, സംഘടന അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പിന്‌ ആവശ്യമായ ഉല്‍പ്പന്നങ്ങളിലും സേവ
നങ്ങളിലും ലേലം വിളിക്കുവാന്‍ വിതരണക്കാരോട്‌ അല്ലെങ്കില്‍ നിര്‍മ്മാതാക്കളോട്‌ ആവശ്യപ്പെ
ടൂന്ന ഓപചാരിക പ്രക്രിയയെ എന്തു പേരിലാണ്‌ അറിയപ്പെടുന്നത്‌?

൧ പര്‍ച്ചേസ്‌ ഓര്‍ഡര്‍ ൯) ക്വട്ടേഷന്‍
(೮) ടെന്‍ഡര്‍ ൯) പരസ്യം

ഇന്‍ട്രാമ്യൂറല്‍ (intrameural) എക്സ്(്രാമ്യൂറല്‍ (extrameural) പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങളെ
നാലായി തരംതിരിച്ചിരിക്കുന്നു :

(1) ആരോഗ്യം
൫) വൈദഗ്ദ്ധ്യം
(8) സാമൂഹിക വികസനം
(4) பப -
(A) ഫിറ്റ്നെസ്സ്‌ ൯) റിക്രിയേഷന്‍

(൭ സഹിഷ്ണുത ൯) ആത്മാഭിമാനം

9 133/2023
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (HS) : Video