Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (HS)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 18
Excerpt of Question Code: 133/2023

34.

35.

36.

87.

38.

39.

ശരീരത്തെ ഇടതും വലതും ആയി വേര്‍തിരിക്കുന്ന തലം (11൨൦5) ഏതാകുന്നു?
(ಹ സ്ജിറ്റല്‍ ಉಡಿ (5861081 71870)
൯) ട്രാന്‍സ്വേഴ്‌സ്‌ പ്ലേൻ (17൩൭ലട൦ 101൩൦)
(0) ഫ്രണ്ടല്‍ പ്ലേൻ (Frontal Plane)
(0) eanodlemvoens@ egy (Horizontal Plane)

ഒരു ആസ്കോണും ഒരു ഡെന്‍ഡ്രൈറ്റും മാത്രമുള്ള നാഡീകോശങ്ങളെ ഏതു പേരിലാണ്‌ അറിയപ്പെ
ടുന്നത്‌?

൧) ബഹു ധ്രൂവിയ നാഡികോശങ്ങള്‍ (8) ഏക ധ്രൂവിയ നാഡികോശങ്ങള്‍

(൭) ദ്വി ധ്രൂവിയ നാഡികോശങ്ങള്‍ ൯) ചതുര്‍ ധ്രുവീയ നാഡികോശങ്ങള്‍

16 ടീമുകള്‍ പങ്കെടുക്കുന്ന ഒരു സിംഗിള്‍ നോക്കട്ട്‌ ടൂര്‍ണ്ണമെന്റില്‍ എത്ര മത്സരങ്ങളാണ്‌
ഉണ്ടാകുക?

(A) 15 (B) 16
(0 18 0) 19

ലാഡര്‍ ടൂര്‍ണ്ണമെസ്സും പിരമിഡ്‌ ടൂര്‍ണ്ണമെനസ്സും ഏതു തരത്തിലുള്ള ടൂര്‍ണ്ണമെസ്സുകളാണ്‌?

(^) സിംഗിള്‍ നോക്കട്ട്‌ (8) രണ്ട്‌ റോബിന്‍
(0 കോമ്പിനേഷന്‍ ടൂര്‍ണ്ണമെന്റ്‌ ൫) ചലഞ്ച്‌ ടൂര്‍ണ്ണമെന്റ്‌

ബ്രിട്ടീഷ്‌ കാണ്‍സിലിന്റെയും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും സംയുക്തമായി ഇന്ത്യ
യിലെ സ്ക്കൂളുകളില്‍ തുടങ്ങിയ കായിക വിദ്യാഭ്യാസ രീതിശാസ്ത്രം ഏതാണ്‌?

(ಹ) കായിക വിദ്യാഭ്യാസ കാര്‍ഡുകള്‍ (10)

(൯) ഖേലോ ഇന്ത്യ പദ്ധതി

(൭) ഫിറ്റ്‌ ഇന്ത്യ പദ്ധതി

൯) ആരോഗ്യ വിദ്യാഭ്യാസ പദ്ധതി

മനുഷ്യന്റെ ചലനവുമായി ബന്ധപ്പെട്ട്‌ ഭഭതികശാസ്ധ്രത്തിന്റെയും ശരീരഘടനാശാന്ധ്രത്തിന്റെയും
തത്വങ്ങളെക്കുറിച്ച്‌ പഠനം നടത്തുന്ന ശാസ്്രവിഭാഗം ഏതാണ്‌?

(ಗ) കിന്‍സിയോളജി (Kinesiology) (8) ഫിസിയോളജി (യുടി)

(0) @lmoeermoegjogel (Kinathropology) (D) 820(೧೫೦೦೧,|೦ ೫ (70770001067)

133/2023 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (HS) : Video