Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27.
28.
29.
30.
31.
32.
33.
ആമാശയരസത്തില്‍ അടങ്ങിയിരിക്കുന്ന രണ്ട് പ്രധാന രാസാഗ്നികള്‍ :
(9) പെപ്ലിന്‍, റെനിന്‍ ൬) ട്രിപ്പിന്‍, ലിപേസ്
(൭) ട്രിപ്പിന്‍, പെപ്പിന്‍ ൬) ട്രിപ്പിന്‍, റെനിന്‍
ബ്രാഡികാര്‍ഡിയാ (ക്ല) എന്ന അവസ്ഥയില്‍ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ എത്ര
ആയിരിക്കും?
(^) 60ല്‍ താഴെ (8) 72ന് മുകളില്‍
(C) 65 ०० 72 നും ഇടയില്‍ (0) 100 ന് മുകളില്‍
തന്തു തെന്നിനീങ്ങല്‍ (Sliding filament theory) MavoaMe aQ@lagw പ്രവര്‍ത്തന സംവിധാന
ത്തെയാണ് ഭംഗിയായി വിശദമാക്കുന്നത്?
(^) പേശീസങ്കോചം (8) പേശീവിഭജിക്കല്‍
(0) പേശീവ്യൂഹങ്ങള്‍ ൯൬) ശ്വേത തന്തുക്കള്‍
തൈറോയിഡ് ഗ്രന്ഥിക്ക് സാധാരണതോതില്‍ ഹോര്‍മോണുകള്‍ സംഗ്ലേഷിപ്പിക്കുന്നതിന് ഏത്
മൂലകമാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്?
(^) അയഡിന്‍ ൯) ക്ലോറിന്‍
(C) കോപ്പര്‍ ൬) പൊട്ടാസ്യം
ഹെമിലിച്ച് മാനുവര്‍ (1൦1൨൩ 1൩) എന്ന പ്രഥമ ശുശ്രൂഷാരീതി എപ്പോള്‍ ആണ് ഉപയോ
ഗിക്കുന്നത്?
(^) അബോധാവസ്ഥയില്‍ ശ്വാസതടസ്സം നേരിടുമ്പോള്‍
൯ ബാഹ്യവസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിടുന്ന ബോധം ഉള്ള
ആളിന്
(0) ഹുദയസ്തംഭനം നേരിടുന്ന അബോധാവസ്ഥയിലുള്ള பிஜி
(1) ഹുദയസ്തംഭനം മൂലം ശ്വാസതടസ്സം നേരിടുന്ന ബോധാവസ്ഥയിലുള്ള വ്യക്തിയ്ക്ക്
കായികമത്സരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍ക്ക് ആദ്യ 48 മണിക്കൂര്‍
നല്‍കുന്ന പ്രഥമശുശ്രൂഷ എന്താണ്?
(A) കോള്‍ഡ് ചചാക്ക് ൯) ഫീറ്റ് പാക്ക്
(©) അള്‍ട്രാവയലറ്റ് രശ്മി ൯) വാക്സ് ബാത്ത്
ശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയും പ്റ്റി പ്രതിപാദിക്കുന്ന
ശാസ്ത്രശാഖ ഏതാണ്?
(A) ഫിസിയോളജി (8) അനാട്ടമി
(€) കിനിസിയോളജി ൯൬) ആന്ത്രോപ്പോളജി
7 133/2023
[P.T.0.]