Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
പരിശീലനത്തെ സംബന്ധിച്ച് മത്സരാഭ്യാസിയുടെ അഭിപ്രായം ആരായാതെ ഒരു കായിക
പരിശീലകന് /പരിശീലക സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതരം നേതൃത്വം അറിയപ്പെടു
ന്നത് :
(൧) സമഗ്ര പരിശീലനം (ഹോളിസ്റ്റിക് കോച്ചിംഗ്)
(8) ജനാധിപത്യപരമായ പരിശീലനം (ഡെമോക്രാറ്റിക്ക് കോച്ചിംഗ്)
(൭) ഏകാധിപത്യപരമായ പരിശീലനം (ഓട്ടോക്രാറ്റിക് കോച്ചിംഗ്)
൬) വ്ൃക്തിസ്വാതന്ത്ര്യങ്ങളില് ഇടപെടാതെ ഉള്ള പരിശീലനം (ലെയിസസ് ഫെയര്‍
കോച്ചിംഗ്)
ഒത്തൊരുമിച്ച് ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള ഒരു ടീമിന്റെ പാടവത്തെ എന്തു പറയാം?
(൧) ടീമിന്റെ യോജിപ്പ് (ടീം കൊഹിഷ്യന്സ്) ہ3 رق
(൭ ടീം മാനേജ്മെന്റ് ൬) ടീം വര്‍ക്ക്
എല്ലാ കായിക അദ്ധ്യാനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനം :
(^) മോട്ടിവേഷന്‍ رم ഇന്സ്പിറേഷന്
(0 സ്ഥിരോത്സാഹം (೧) ഗോള്സ്റ്റിങ്
“മോട്ടിവേഷണല്‍ തിയറി ഓഫ് ഹൈറാര്ക്കിക്കല് നീഡ്' പ്രതിപാദിച്ചത് :
൧) എബ്രഹാം മാസ്സോ ൯) എം.സി. ക്ലൂല്ലന്ഡ്
(൮ സിമെന്ഡ് ഫ്രോയിഡ് ൯) അല്ബെര്ട്ട് ബണ്ടുറ
വളര്‍ച്ചയിലും വികാസത്തിലും 'മാനസികവിക്ഷോഭത്തിന്റെയും പിരിമുറുക്കത്തിന്റെയും” കാലഘട്ടം :
(ಹ) പ്രായപൂര്‍ത്തി (അടട്ട്ഹുഡ്) ൯) കരമാരം (അടോള്സെന്സ്)
(€) കുട്ടിക്കാലം (ചൈല്‍ഡ്ഹുഡ്) ൯) ശൈശവകാലം (ഇന്ഫാന്സി)
മാനസിക വികാസം എന്നാല്‍ :
(ಹ) ആന്തരിക ബാഹ്യ അവയവങ്ങളുടെ വളര്‍ച്ച
൪) വികാരങ്ങളുടെ ആവിര്‍ഭാവം
(൭) നീതിചിന്തയുടെയും സദാചാരചിന്തയുടെയും ആവിര്‍ഭാവം
൬) യുക്തിവിചാരത്തിന്റെയും ചിന്താശേഷിയുടെയും വികാസം
ജിംനാസ്റ്റിക്സിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഫ്രെഡെറിക് ലുഡ്വിഗ് ജഹാന് (Friedrich
04۳ ج( ലിമ) ഏത് രാജ്യക്കാരനാണ്?
(ಗು) അമേരിക്ക ൯) ഇംഗ്ലണ്ട്
(©) ജര്‍മ്മനി ൯) ഫ്രാന്‍സ്
133/2023 4 A