Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (HS)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (HS)' And exam conducted in the year 2023. And Question paper code was '133/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 133/2023

133/2023

Maximum : 100 marks

Time : 1 മണിക്കൂര്‍ 30 മിനിട്ട്‌

1. കായിക മനഃശാസ്ത്രജ്ഞന്‍ വഹിക്കുന്ന പങ്ക്‌ :

(ಸ) മത്സരാഭ്യാസങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തുക

(൪) മത്സരാഭ്യാസികളെ നിര്‍ദ്ദിഷ്ട വ്യായാമചിട്ടകള്‍ മുടക്കം കൂടാതെ പരിശീലിക്കുന്നതിന്‌
സഹായിക്കുക

(0) മത്സരാഭ്യാസികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക
൯൬) മുകളില്‍ പറഞ്ഞവ എല്ലാം

൭. കൂട്ടികള്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്‌ നിറുത്താതെ തുടരുവാനും വളരെ മികച്ച
നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുന്നത്‌ :

(ಹ) അവര്‍ തന്നെ അവരവരുടെ അഭിരുചിക്ക്‌ അനുയോജ്യം ആയ കായിക വിനോദം തെര
ഞ്ഞെടുക്കുമ്പോള്‍
(8) രക്ഷിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടി ഒരു കായിക ഇനം തെരഞ്ഞെടുക്കുമ്പോള്‍

(€) കായിക വിനോദങ്ങളുടെ പ്രയോജനവും മൂല്യവും അനുഭവത്തിലൂടെ സ്വയം മനസ്സി
ലാക്കുമ്പോള്‍

൯൬) മുകളില്‍ പറഞ്ഞവ എല്ലാം

8. മികച്ച നേട്ടങ്ങളും വിജയവും കൈവരിക്കുവാന്‍ ഒരു വ്യക്തിക്ക്‌ അവന്റെ/അവളുടെ ശേഷി
കളില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നത്‌ :
(ಹ) ശുഭാഷഫ്മി വിശ്വാസം ൯) കാര്യക്ഷമത
(൨) ആത്മവിശ്വാസം ൫) സ്വയം ക്രമീകരണം

4. പരാജയങ്ങളില്‍ നിന്നും മടങ്ങി വരാനും വിജയത്തിന്‌ വേണ്ടി വീണ്ടും പരിശ്രമം നടത്തുന്നതിനും
ഉള്ള പാടവം :
(A) ആത്മസമര്‍പ്പണം
൯) ഇച്ഛാശക്തി
(൭) നിശ്ചയദാര്‍ഡ്യം
൪൯) പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവ്‌/ഉല്ലതിഷ്ണുത

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (HS) : Video