Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)' And exam conducted in the year 2023. And Question paper code was '135/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
43.
44.
45.
46.
47.
48.
49.
50.
വായുനിറച്ച ബലൂണ്‍ വെയിലത്ത് വെക്കുമ്പോള്‍ പൊട്ടാന്‍ കാരണമായ വാതകനിയമം ഏത്?
(൧) ചാള്‍സ് നിയമം (03) ബോയിൽ നിയമം
(೮) അവഗാഡ്രോ നിയമം ൯) ഇതൊന്നുമല്ല
സംഭരണബാറ്ററികളില് ഉപയോഗിക്കുന്ന ആസിഡ് :
൧ ഹൈഡ്രോക്ലോറിക് ആസിഡ് ൯) ന്റൈട്രിക് ആസിഡ്
(0) ഫോമിക് ആസിഡ് (0) സള്‍ഫ്യൂറിക് ആസിഡ്
ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകം ഏതാണ്?
(ಹ) മീഥൈന്‍ ൯൦1൩൭൩൦൭) ൪൫) പ്രൊപ്പെന്
(0) ബ്രൂട്ടെയ്ന് ൯) അമോണിയ
ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി :
(^^) സി. ശങ്കരന് നായര്‍ B) ആദിശങ്കരന്
(0) ശ്രീനാരായണഗുരു ൯) ഇ.എം.എസ്.
കേരളചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?
(^) ഇടപ്പള്ളി ൯ കൊടുങ്ങല്ലൂര്‍
(0 തിരൂര്‍ ൬) ഷൊര്‍ണ്ണൂര്‍
ഖേല്‍രത്ന പുരസ്ക്കാരം നേടിയ ആദ്യത്തെ മലയാളി വനിത ആര്?
(^) ഷൈനി വില്‍സണ്‍ ൯) കെ.എം. ബീനാ മോള്
(0) എം.ഡി. വത്സമ്മ ൬) പി.ടി. ഉഷ
9093-ലെ നിയമസഭ ലൈബ്രറി അവാര്‍ഡ് നേടിയത് ആര്?
൧ എം. മുകുന്ദന് ൯) ശ്രീകുമാരന്‍ തമ്പി
(^) സക്കറിയ ൬) ടി. പത്മനാഭന്
പത്മസുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
൧) കൂടിയാട്ടം ൯) ഭരതനാട്യം
(0) മോഹിനിയാട്ടം ൯) കഥക്
135/2023-M 12