Kerala PSC Previous Years Question Paper & Answer

Title : JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)' And exam conducted in the year 2023. And Question paper code was '135/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 135/2023

35.

36.

87.

38.

39.

40.

41.

42.

“ഫെമര്‍' എന്ന അസ്ഥി കാണപ്പെടുന്ന ശരീരഭാഗം ഏത്‌?

(A) കാല്‌ ൪൫) മുതുക്‌
(C) കൈ ൬) നെഞ്ച്‌

ഏത്‌ രാജ്യത്തില്‍ നിന്നാണ്‌ ചീറ്റപ്പുലികളെ 2022-ല്‍ ഇന്‍ഡ്യയില്‍ കൊണ്ടുവന്നത്‌?

(ಸ) തായ്ലന്റ്‌ ®) സിങ്കപ്പൂര്‍
(൮ കാനഡ ൬) നമീബിയ

പൂര്‍ണ്ണശയ്യാവലംബരെ പരിചരിക്കുന്നവര്‍ക്ക്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ധനസഹായ
പദ്ധതി ഏത്‌?

(^) താലോലം ൯) പ്രത്യാശ
(೮) സമാശ്വാസം ൯) ആശ്വാസകിരണം

താഴെ തന്നിരിക്കുന്നവയില്‍ പ്രകാശസാന്ദ്രതയുടെ 81 യൂണിറ്റ്‌ ഏതാണ്‌?

൧) ആമ്പിയര്‍ ൪) മോള്‍
(೮) കാന്‍ഡല ൯) കെല്‍വിന്‍

പ്രകാശത്തിന്റെ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തപ്രകാരം വിശദീകരിക്കാന്‍ സാധിക്കാത്ത
പ്രകാശപ്രതിഭാസം ഏതാണ്‌?

(^) പ്രതിപതനം ൯) ഫോട്ടോഇല്ക്രിക്‌ പ്രഭാവം
(0) അപവര്‍ത്തനം (0) ധ്രുവീകരണം

മാധ്യമം ആവശ്യമില്ലാത്ത താപപ്രസരണ രീതിയാണ്‌ :

(ಸ) സംവഹനം ൯) ചാലനം
(¢) വികിരണം ൯) ഇവയൊന്നുമല്ല

ബഹിരാകാശ പര്യവേഷണത്തെ സഹായിക്കുന്നതിനും ഭൂമിക്കപ്പുറത്ത്‌ ജീവന്‍ നിലവിലുണ്ടോ
എന്ന്‌ കണ്ടെത്തുന്നതിനുമായി NASA വികസിപ്പിച്ചെടുത്ത പാമ്പിന്റെ രൂപത്തിലുള്ള
റോബോട്ടിന്റെ പേരെന്ത്‌?

(A) ROBONAUT (B) EELS

(C) Dextre (D) RASSOR

സബ്ലിമേഷന്‍ സംഭവിക്കുമ്പോള്‍ :

(ಹ) ഖരരൂപം വാതകമായി മാറുന്നു ൯) വാതകം ഖരരൂപത്തിലേക്ക്‌ മാറുന്നു
(൭) ഖരരൂപം ദ്രാവകമായി മാറുന്നു ൬) ഒരു ദ്രാവകം വാതകമായി മാറുന്നു
11 135/2023-M

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD) : Video