Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)' And exam conducted in the year 2023. And Question paper code was '135/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
76. എറവെള്ളം എറുമ്പിനു സമുദ്രം എന്ന ശൈലിയുടെ അര്‍ത്ഥം :
(൧ അല്ല വസ്ലുക്കളും നിസ്സാരന്മാര്‍ക്കു വലുതായി തോന്നും
൯) ചെറുജീവിതങ്ങള്‍ക്ക് നിലനില്ലില്ല
(൭ അല്ലത്തരം കാണിക്കുന്നവര്‍ക്ക് ഒന്നും പ്രധാനമല്ല
൯) ഇതൊന്നുമല്ല
77. Herculean task എന്നതിന്റെ സമാനമായ പ്രയോഗമാണ് :
(ಸ) ಕಂಜ ಅಂಗ (8) ധ്ൃതരാഷ്ട്രാലിംഗനം
(൭) പാഞ്ചാലീശപഥം ൯) ഭഗീരഥപ്രയത്നം
78. “'പരിമാണത്തെ കുറിക്കുന്ന' - എന്നതിന്റെ ഒറ്റപ്പദമേത്?
(ಗ) പരിണാമപരം (8) പാരിമാണികം
(೮) പരിണാമാത്മകം ൯) സപരിമാണം
79. ശരിയായ വാക്യപ്രയോഗം ഏത്?
(ಹ) അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് എന്നും
നിരന്തരം പറഞ്ഞുകൊണ്ടിരുന്നു
൯) അദ്ധ്യാപകന്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് പറഞ്ഞു
(0) വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകന്‍ നിരന്തരം
പറഞ്ഞുകൊണ്ടേയിരുന്നു
൯൬) അദ്ധ്യാപകന്‍ വായനയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളോട് പറഞ്ഞു
80. ഞായര്‍ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്?
(ಗ) സുധാകരന്‍ B) പ്രഭാകരന്‍
(0) ദിവാകരന്‍ (೧) ദിനകരന്‍
135/2023-M 16 A