Kerala PSC Previous Years Question Paper & Answer

Title : JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD)' And exam conducted in the year 2023. And Question paper code was '135/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 135/2023

135/2023-M

Maximum : 100 marks

Time : 1 മണിക്കൂര്‍ 30 മിനിട്ട്‌

1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുമായി ബന്ധമില്ലാത്തത്‌
തിരഞ്ഞെടുത്തെഴുതുക :

0) തിരുവിതാംകൂറില്‍ തൃപ്പടിദാനം നടപ്പിലാക്കി
(൫ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്ലിച്ചു

(൫) രാജ്യത്തെ കോവിലകത്തും വാതുക്കല്‍ എന്ന പേരില്‍ അനേകം റവന്യൂ യൂണിറ്റുകളായി

തരംതിരിച്ചു

(൫) തിരുവിതാംകൂറിന്റെ സമ്പദ്വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു
(A) @, Gi) (8) (ம
(0 @, Gi), Gv) 0) 0.0)

2. ശരിയായ ജോഡി തിരഞ്ഞെടുക്കുക :

൫ ചമ്പാരന്‍ - തിന്‍കാത്തിയ സ്യ്രദായം

൬ ഖേദ - നീലദര്‍പ്പണ്‍

(iii) തെഭാഗ - ബര്‍ഗാദാര്‍മാര്‍

(൫൭) തെലങ്കാന - തല്‍വാര്‍
(A) Gi), Gv) യ ൭.൭)
(© 0), 01), (४) (೧) ൭.൭

8. 1935-ലെ ഗവണെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്തത്‌ ഏതെല്ലാം?
൫ കേന്ദ്രത്തില്‍ ദ്വിഭരണത്തിന്‌ വ്യവസ്ഥ ചെയ്യു
൬ പൂര്‍ണ്ണസ്വരാജ്‌ പ്രമേയം പാസ്സാക്കി
(1) ഇന്ത്യയ്ക്ക്‌ ഡൊമീനിയന്‍ പദവി അനുവദിച്ചു

(iv) ഭരണവിഷയങ്ങളെ ഫെഡറല്‍ ലിസ്റ്റ്‌, പ്രൊവിന്‍ഷ്യല്‍ ലിസ്റ്റ്‌, കണ്‍കറന്റ്‌ ലിസ്റ്റ്‌ എന്നിങ്ങനെ
മൂന്നായി തിരിച്ചു

(A) ¢, क) ൯ 0, त)
(0 0.6೪) (60). 0), 0), (1)

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

JUNIOR PROJECT ASSISTANT (Kerala State Backward Classes Development corporation LTD) : Video