Kerala PSC Previous Years Question Paper & Answer

Title : L D Typist, Clerk Typist, Typist Clerk, Computer Assistant Gr II, C A Gr II, PS to M D, Stenographer Gr IV
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Typist, Clerk Typist, Typist Clerk, Computer Assistant Gr II, C A Gr II, PS to M D, Stenographer Gr IV ' And exam conducted in the year 2023. And Question paper code was '148/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 14
Excerpt of Question Code: 148/2023

94.

95.

96.

97.

98.

99.

100.

സലിംഗ ബഹുവചനത്തിന്‌ ഉദാഹരണമേത്‌ ?

(^^) സമരക്കാര്‍ (8) ദേവതമാര്‍
(൭) മിടുക്കര്‍ ൫) ജനങ്ങള്‍

വചനമേത്‌ - ഗുരുക്കള്‍ :

൧) ഏകവചനം (ம) പൂജകബഹുവചനം
(0 സലിംഗബഹുവചനം (1) അലിംഗബഹുവചനം

“Make hay while the sun shines” — എന്ന ചൊല്ലിന്‌ സമാനമായതേത്‌ ?

(ಹ) പയ്യെത്തിന്നാൽ പനയും തിന്നാം ൯ കാധ്റുള്ളപ്പോള്‍ പാറ്റുക
(൭) മിന്നുന്നതെല്ലാം പൊന്നല്ല ൯) വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

പരിഭാഷപ്പെടുത്തുക - 610017 :
(ಯ) നീട്ടിവയ്ക്കുക ൪) ആരംഭിക്കുക
(൭) ഉപേക്ഷിക്കുക ൯) അവസാനിപ്പിക്കുക

ശൈലി വ്യാഖ്യാനിക്കുക - ആലത്തൂര്‍ കാക്ക:
(ಹ) പുറമേ സ്നേഹം നടിക്കുന്ന ആള്‍
(8) അശ്രദ്ധയോടെ കാര്യം നിര്‍വഹിക്കുന്ന ആള്‍
(0 ആശിച്ചു കാലം കളയുന്ന ആള്‍
൯) തളര്‍ന്നിരിക്കുന്ന ആള്‍

ശരിയായ വാക്യം ഏത്‌ ?
(൧ മനസ്സില്‍ ഒന്നു വിചാരിച്ചുകൊണ്ട്‌ മറ്റൊന്ന്‌ പറയരുത്‌
൯) ഉച്ചയ്ക്ക്‌ ഞാന്‍ ചോറ്‌ ഉണ്ടു
(0) അവന്‍ എല്ലാ ദിവസവും വരും
(D) ഏകാധിപത്യത്തെ എതിര്‍ക്കുക തന്നെ വേണം

“കൂപമണ്ഡൂകം” എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്ത്‌ ?

(ಸ) ബന്ധനത്തില്‍ അകപ്പെട്ട മഹാവീരന്‍ (1) വലിയ മടിയന്‍
(0 പ്രമാണിത്തം നടിക്കുന്നവന്‍ ൯) ലോകപരിജ്ഞാനമില്ലാത്തവന്‍

148/2023-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D Typist, Clerk Typist, Typist Clerk, Computer Assistant Gr II, C A Gr II, PS to M D, Stenographer Gr IV : Video