Kerala PSC Previous Years Question Paper & Answer

Title : Sub Inspector Of Police (Trainee) (Main Examination)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sub Inspector Of Police (Trainee) (Main Examination)' And exam conducted in the year 2023. And Question paper code was '158/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 32
Excerpt of Question Code: 158/2023

18.

19.

20.

21.

22.

اللا - 158/23

ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനുമായി (1051) ബന്ധപ്പെട്ട്‌ താഴെപ്പറയുന്ന പ്രസ്താവനകളില്‍
ഏതാണ്‌ തെറ്റ്‌ ?
1. 2003-ലെ ഭരണഘടന 89-ാം ഭേദഗതി നിയമം വഴി രൂപീകരിച്ചത്‌.
ர்‌. ചെയര്‍മാനും വൈസ്‌ ചെയര്‍മാനും യഥാക്രമം കേന്ദ്ര കാബിനറ്റ്‌ മന്ത്രി, സഹമന്ത്രി എന്നീ
പദവികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌.
॥॥. കമ്മ്യൂണിറ്റിക്കായി നല്‍കിയിട്ടുള്ള സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും
അന്വേഷിക്കാനും നിരീക്ഷിക്കാനുമുള്ള അധികാരം.
A) i and ii only B) ii and iii only
൭) മുകളില്‍ പറഞ്ഞതെല്ലാം D) മുകളില്‍ പറഞ്ഞവ ഒന്നുമല്ല

ഗ്രാമങ്ങളിലെ ജനവാസമുള്ള ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ കൈവശം വയ്ക്കുന്ന വില്ലേജ്‌ ഹസ്‌
ഉടമകള്‍ക്ക്‌ അവകാശങ്ങളുടെ രേഖ നല്‍കുന്നതിനും വസ്തു ഉടമകള്‍ക്ക്‌ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍
നല്‍കുന്നതിനുമായി 2020-ല്‍ ആരംഭിച്ച കേന്ദ്രമേഖലാ പദ്ധതി.

൧) സ്വാമിത്വ 8) രാഷ്ട്രീയ ഗ്രാമ സ്വരാജ്‌ അഭിയാന്‍

൭) ഗ്രാമപഞ്ചായത്ത്‌ വികസന പദ്ധതി ൧) ഇ-പഞ്ചായത്ത്‌

താഴെപ്പറയുന്നവ പരിഗണിക്കുകയും കേരള സ്റ്റേറ്റ്‌ ഇന്‍ഡ്രസ്രിയല്‍ ഡെവലപ്മെന്റ്‌
കോര്‍പ്പറേഷനെ (൫1൧0) കുറിച്ചുള്ള ശരിയായ പ്രസ്താവന(കള്‍) തിരിച്ചറിയുകയും
ചെയ്യുക.
1. വ്യവസായിക, നിക്ഷേപ പ്രോത്സാഹനത്തിനായി സംസ്ഥാനത്തിന്റെ പ്രീമിയര്‍ ഏജന്‍സി
നിര്‍ബന്ധിതമായി.
॥. വന്‍കിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സുഗമമാക്കുക, ധനസഹായം
നല്‍കുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യം.
॥. കേരളത്തിലെ ഏത്‌ നിക്ഷേപത്തിനും എകജാലക സരകര്യം.
(7. വ്യാവസായിക വളര്‍ച്ചയ്ക്ക്‌ ആവശ്യമായ ഭാതികവും സാമൂഹികവുമായ അടിസ്ഥാന
സൌകര്യങ്ങളുടെ വികസനം ഉത്തേജിപ്പിക്കുക.
A) i, ii and iii only B) i, iii and iv only
C) i, ii and iv only ൧) മുകളില്‍ പറഞ്ഞവ എല്ലാം

മൂതിര്‍ന്ന പരരന്മാര്‍ക്ക്‌ നല്ല ആരോഗ്യം, പങ്കാളിത്തം, ജീവിത നിലവാരം ഉറപ്പാക്കല്‍ എന്നി
വയ്ക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സരഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന
വയോജന നയം 2013 (കേരളം) മായി ബന്ധപ്പെട്ട പൂതിയ സംരംഭം

A) വയോ അമൃതം 8) വയോമിത്രം

0) വയോജന സൌഹൃദ പഞ്ചായത്ത്‌ ൧) മുകളില്‍ പറഞ്ഞതെല്ലാം

ഫലപ്രദമായ കോമണ്‍ സര്‍വീസ്‌ സെന്ററുകളുടെ (൭൭0) നെറ്റ്വര്‍ക്ക്‌, കേരളത്തില്‍ ഒരൊറ്റ
മേല്‍ക്കൂരയില്‍ പൊതുജനങ്ങള്‍ക്ക്‌ 320, 328 കൂടാതെ 820 സേവനങ്ങളും എത്തിക്കാന്‍
വിഭാവനം ചെയ്യുന്നു.

4) ഇ-ഗവേണന്‍സ്‌ 8) ഇ-ജില്ലകള്‍

0) അക്ഷയ D) FRIENDS

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Sub Inspector Of Police (Trainee) (Main Examination) : Video