Page:23
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sub Inspector Of Police (Trainee) (Main Examination)' And exam conducted in the year 2023. And Question paper code was '158/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
63.
64.
65.
66.
67.
68.
اللا - 158/23
ഒരു സ്ത്രീയുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്ന ഏതൊരു പുരുഷനും താഴെ പറയുന്നവ
തെളിയിക്കാത്ത പക്ഷം പിന്തുടരല്‍ എന്ന കുറ്റം ചെയ്യുന്നു.
1. കുറ്റകൃത്യങ്ങള്‍ തടയുന്നതിനോ കണ്ടെത്തുന്നതിനോ ആയിരുന്നു അത്, അത് ചെയ്യാന്‍ ഭരണകൂടം
അദ്ദേഹത്തെ ചുമതലപ്പെടുത്തി.
॥. ഏതെങ്കിലുമൊരു നിയമത്തിന് കീഴിലാണ് പിന്തുടരുന്നത്.
॥॥. പ്രത്യേക സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ന്യായമായിരുന്നു.
A
B
0
D
| മാത്രമാണ് ശരിയായ ഓപ്ഷന്‍
١ வா ॥! എന്നിവ മാത്രമാണ് ശരിയായ ഓപ്ഷനുകള്‍
ii and ॥! എന്നിവ മാത്രമാണ് ശരിയായ ഓപ്ഷനുകള്‍
1, ॥ ഖാ ॥॥ എന്നിവ മാത്രമാണ് ശരിയായ ഓപ്ഷനുകള്‍
ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ പ്രകാരം നല്‍കിയിരിക്കുന്നു.
A) സെക്ഷന്‍ 356 ഇന്ത്യന്‍ ശിക്ഷാ നിയമം, 1860
8) സെക്ഷന്‍ 353 ഇന്ത്യന്‍ ശിക്ഷാ നിയമം, 1860
0) സെക്ഷന്‍ 660 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000
൧) സെക്ഷന്‍ 65 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2008
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനമുണ്ടെങ്കില്‍,
അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കോംപാക്റ്റ് ഡിസ്ക് കണ്ടുകെട്ടാനുള്ള അധികാരം
ന് കീഴില്‍ നല്‍കിയിരിക്കുന്നു.
4) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 977-ാം വകുപ്പ് 1860
8) 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ വകുപ്പ് 79
C) 2008-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ വകുപ്പ് 67
൧) 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ വകുപ്പ് 76
ഇവയില്‍ ഏതാണ് ॥151 നമ്പറിന്റെ ഭാഗമല്ലാത്തത് ?
A) MSN B) MCC C) MNC D) MLR
1148 നമ്പര്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ?
4) ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി
8) ഇന്റര്‍നെറ്റ് മോണിറ്ററിങ് എനെബ്ലിങ് ഐഡന്റിഫയര്‍
©) ഇനിഷ്യല്‍ മെഷീന്‍ എഡിറ്റഡ് ഇമേജ്
൧) ഇനിഷ്യല്‍ മൊബൈല്‍ എക്യുപ്മെന്റ് ഇമേജ്
താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ?
1. 1൫ വിലാസങ്ങള്‍ 128 ബിറ്റുകള്‍ നീളമുള്ളതാണ്.
ii, IPv4 വിലാസങ്ങള്‍ 64 ബിറ്റുകള്‍ നീളമുള്ളതാണ്.
॥. 1൫ വിലാസങ്ങള്‍ ഹെക്ലാഡെസിമല്‍ നൊട്ടേഷന്‍ ഉപയോഗിച്ചാണ് പ്രകടിപ്പിക്കുന്നത്.
1/. 32 ഹെക്ലാഡെസിമല്‍ അക്കങ്ങള്‍ക്ക് ഒരു ൧4 വിലാസം പൂര്‍ണ്ണമായും തിരിച്ചറിയാന്‍ കഴിയും.
A) Only i and iii B) Only iv C) Only iii and iv D) Only i and iv
-23-