Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sub Inspector Of Police (Trainee) (Main Examination)' And exam conducted in the year 2023. And Question paper code was '158/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
اللا - 158/23
. ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന/
പ്രസ്താവനകള്‍ കണ്ടെത്തുക.
1. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1953-ല്‍ ആന്ധ്രയും തമിഴ്‌നാടും
ഭാഷാപരമായ സംസ്ഥാനങ്ങളായി നിലവില്‍ വന്നു.
॥. 1953-ല്‍ ജസ്റ്റിസ് ഫാസല്‍ അലി, കെ. എം. പണിക്കര്‍, ഹൃദയനാഥ് കുന്‍സ്രു എന്നിവരടങ്ങിയ
സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു.
iii, 1956-ല്‍ പാസാക്കിയ സംസ്ഥാന പുനഃസംഘടന നിയമം 14 സംസ്ഥാനങ്ങള്‍ക്കും 6 കേന്ദ്ര
ഭരണ പ്രദേശങ്ങള്‍ക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
൧. 1948-ല്‍ നിയമിക്കപ്പെട്ട ഡോ. എസ്. കെ. ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ
കമ്മീഷന്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു.
A) iand iv B) ii only C) i, iii and iv D) i only
. താഴെ കൊടുനത്തിട്ടുള്ളവയില്‍ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകള്‍ തീരിച്ചറിയുക.
1. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി - ജയപ്രകാശ് നാരായണന്‍ - 1934
॥. ഫോര്‍വേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് - 1939
iii, പഞ്ചാബ് ന ജവാന്‍ ഭാരത് സഭ - ഭഗത് സിംഗ് - 1926
(൧. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ — എം. എന്‍. റോയ് - 0
A) iand iii only 8) മുകളില്‍ പറഞ്ഞവയെല്ലാം
C) i, iii and iv ൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല
~ താഴെപ്പറയുന്നവ ചേരുംപടിചേര്‍ക്കുക.
1. സാധുജന ദൂതന്‍ ഒ. കെ. പി. വള്ളോന്‍
ர். ഹരിജന്‍ 0. സി. കൃഷ്ണന്‍
॥. മിതവാദി 0. വക്കം മാലവി
1४. അല്‍-ഇസ്ലാം 9. പാമ്പാടി ജോണ്‍ ജോസഫ്
A) i-d,ii-a,iii-b,iv—c 8) 1-9, 1-0, 1 - 9, ४-०
൭ 1-०, - 9, 1 - ५, ४-४७ 0) 1-५, 1 - 9, 1 - ०, ४- ०
. താഴെ തന്നിരിക്കുന്നവയില്‍ വരാനിരിക്കുന്ന 6-20 ഉച്ചകോടിക്ക് ആതിഥേയത്യം വഹിക്കുന്ന
നഗരങ്ങളുടെ പേരുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നവ ഏതാണ് ?
1. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
॥. കൊല്‍ക്കത്ത, മുംബൈ, കുമരകം, കൊച്ചി
॥॥. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
1ഗ. പൂനെ, ഗോവ, കൊച്ചി, ട്രിച്ചി
A) iand ii B) iii only C) i, ii and iv D) ii only
. താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക.
1. അര്‍ജന്റീനയിലെ പുല്‍മേടുകളാണ് வு.
2. സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാക്കുന്നു.
3. സൈബീരിയയില്‍ ബുഷ്ടാന്‍ കാണപ്പെടുന്നു.
A) Only 1 B) 1 and2 C) 1,2and3 D) Only 3
-3-