Kerala PSC Previous Years Question Paper & Answer

Title : Sub Inspector Of Police (Trainee) (Main Examination)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sub Inspector Of Police (Trainee) (Main Examination)' And exam conducted in the year 2023. And Question paper code was '158/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 32
Excerpt of Question Code: 158/2023

31.

32.

33.

34.

35.

36.

37.

38.

39.

اللا - 158/23

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ജീവിതശൈലി രോഗത്തിന്‌ ഉദാഹരണം ?

1. അമിതവണ്ണം
॥. ടൈപ്പ്‌ 2 പ്രമേഹം
॥. ബോട്ടുലിസം
A) Onlyi 8) Only i and ii
C) Only ii and iii ൧) മുകളില്‍ പറഞ്ഞവജെല്ലാം (i, ii and iii)

“സ്നേഹപൂര്‍വ്വം” പദ്ധതി വിഭാവനം ചെയ്യുന്നത്‌

൧) കമ്മ്യൂണിറ്റിയിലെ അനാഥരായ കൂട്ടികളെ തിരിച്ചറിയാനും പിന്തുണയ്ക്കാനും
8) വികലാംഗര്‍, കിടപ്പിലായ രോഗികളെയും പിന്തുണയ്ക്കാനും

൭) കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ ധനസഹായം

൧) മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല

ഒരു ക്ലാസ്സ്‌ പരീക്ഷയില്‍ 15 പേര്‍ക്ക്‌ 50-ല്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ചു. 23 പേര്‍ക്ക്‌ 50-ല്‍ താഴെ
എന്നാല്‍ 10-ല്‍ കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ചു, ബാക്കി 12 വിദ്യാര്‍ത്ഥികള്‍ക്ക്‌ 10-ല്‍ താഴെ മാര്‍ക്ക്‌
ലഭിച്ചു. എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക്‌ 10-നും 50-നും ഇടയില്‍ മാര്‍ക്ക്‌ ലഭിച്ചു ?

A) 30% B) 46% C) 24% D) 50%

൧, 8, 0 എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്‌. 10 വര്‍ഷത്തിന്‌
മുമ്പ്‌ ഠ ക്ക്‌ 50 വയസ്സായിരുന്നു. 10 വര്‍ഷത്തിനു ശേഷം 4 യൂടെ പ്രായം എത്രയാകും ?

A) 30 B) 40 C) 50 D) 60

ഒരുടാപ്പ്‌ 2 മണിക്കൂര്‍കൊണ്ട്‌ ഒരു വാട്ടര്‍ ടാങ്കില്‍ നിറയുന്നു. ടാങ്കിന്റെ അടിയിലുള്ള ഒരു ചോര്‍ച്ച
3 മണിക്കൂറിനുള്ളില്‍ അത്‌ ശൂന്യമാക്കുന്നു. രണ്ടും ഒരു മണിക്കൂര്‍ തുറന്ന ശേഷം ചോര്‍ച്ച
അടച്ചു. എത്ര സമയം കൊണ്ട്‌ ടാങ്ക്‌ നിറയും ?

A) 3 മണിക്കൂര്‍ 30 മിനിറ്റ്‌ 8) 3 മണിക്കൂര്‍ 40 മിനിറ്റ്‌

൭) 2 മണിക്കൂര്‍ 30 മിനിറ്റ്‌ D) 2 മണിക്കൂര്‍ 40 മിനിറ്റ്‌

5 കൊണ്ട്‌ ഹരിക്കുമ്പോള്‍ 1 ശേഷിക്കുന്ന! 0-ാംമത്തെ രണ്ടക്ക സംഖ്യ ഏതാണ്‌ ?
A) 61 8) 56 C) 51 D) 46

A, B എന്നീ രണ്ട്‌ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം 100 ന ആണ്‌. ಡಿ മുതല്‍ 8 വരെയുള്ള ഒരു കാര്‍
ആദ്യത്തെ 40 kM ശരാശരി 60 |ന്ഗ്വ൨ വേഗത്തിലും ബാക്കിയുള്ള യാത്ര ശരാശരി 45 ۴۲
വേഗതയിലും സഞ്ചരിക്കുന്നു. മുഴുവന്‍ യാത്രയിലും കാറിന്റെ ശരാശരി വേഗത എത്രയാണ്‌ ?

A) 52.5 km/hr B) 60 km/hr C) 50 km/hr D) 55 km/hr
“ABC, CZG, FWM, " എന്ന പരമ്പരയിലെ കാണാതായ പദം ഏത്‌ ?
A) JST B) JSO ௦ /ப5 D) HVL

സമയം 9.10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോണ്‍
എത്രയാണ്‌ ?
A) 140° B) 145° C) 150° D) 155°

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Sub Inspector Of Police (Trainee) (Main Examination) : Video