Kerala PSC Previous Years Question Paper & Answer

Title : Sub Inspector of Police, Women Sub Inspector of Police - Degree Level Main Examination
Question Code : A

Page:24


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sub Inspector of Police, Women Sub Inspector of Police - Degree Level Main Examination' And exam conducted in the year 2022. And Question paper code was '117/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 24 out of 28
Excerpt of Question Code: 117/2022



=

5

76.

117/22 -M

1985-ലെ നാര്‍ക്കോട്ടിക്‌ ഡ്രഗ്സ്‌, സൈക്കോട്രോപിക്‌ പദാര്‍ത്ഥങ്ങള്‍ എന്നിവയെക്കുറിച്ച്‌

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

൪] അമിതമായ മദ്യപാനം 140125 നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌

88) മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെചികിത്സ(/പുനരധിവാസം,മയക്കുമരുന്ന്‌കച്ചവടക്കാര്‍ക്കുള്ള
ശിക്ഷ എന്നിവ ശുപാര്‍ശ ചെയ്യുന്നു

0) കറുപ്പ്‌ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പരിധിയില്ലാതെ കറുപ്പ്‌ വളര്‍ത്താനും ഉപയോഗിക്കാനും
അസ്പുവാദമുണ്ട്‌

0] മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ കച്ചവടക്കാര്‍ക്കും വ്യത്യസ്തമായ ശിക്ഷകള്‍
നല്‍കുന്നു

പോലീസ്‌ ഓഫീസറും പോലീസ്‌ ഓഫീസര്‍ നിയമനത്തിനായി തിരഞ്ഞെടുത്തതിന്‌ ശേഷം പരിശ
ലനം നേടുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍, അച്ചടകട വ്യവസ്ഥകള്‍ക്ക്‌ വിധേയരായിരിക്കും കൂടാതെ
ന്‌ ബാധ്യസ്ഥരായിരിക്കും.
1. അവരുടെ കഴിവിന്റെ പരമാവധി അവരുടെ നിയമപരമായ കടമകള്‍ നിയമാനുസൃതമായ
രീതിയില്‍ ധീരതയോടും നിശ്ചയരാര്‍വഥ്യത്തോടും നിഷ്പക്ഷതയോടും കൂടി നിര്‍വഹിക്കുക.
॥. തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും എല്ലായ്പ്പോഴും നിയമം നടപ്പിലാക്കുന്നതിസും
അവര്യുടെ കഴിവുകള്‍ നിയമപരമായി പരമാവധി ഉപയോഗിക്കുക.
॥॥. അംഗീകൃത മേലുദ്യോഗസ്ഥരുടെയും മജിസ്ര്േറ്റിന്റെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും
ഉത്തരവുകള്‍ നിയമാനുസൃതമായോ നിയമവിരുദ്ധമായോ നടപ്പിലാക്കുക.
iv. ഓരോ ഡ്യൂട്ടിയിലും മറ്റ്‌ അവസരങ്ങളിലും ഏര്‍പ്പെടുമ്പോള്‍, സംസ്ഥാന പോലീസ്‌ മേധാവി
പുറപ്പെടുവിച്ച പൊതുവായ അല്ലെങ്കില്‍ പ്രത്യേക ഉത്തരവിന്‌ അന്പുസ്യതമായി പ്രവര്‍ത്തിക്കുക.
ശരിയായ പ്രസ്താവനകള്‍ അടയാളപ്പെടുത്തുക,
4) എല്ലാം ശരിയാണ്‌ 8) ॥ ഉം ॥॥ ഉം മാത്രം ശരി
C) | ഉം॥॥ ഉം 1 ഉട മാത്രം ശരി 2] | ഉം Ii ഉം്ഗ ളം മാത്രം ശരി

2011-ലെ കേരള പോലീസ്‌ ആക്ടിലെ സെക്ഷന്‍ 33-നെ പരാമര്‍ശിച്ച്‌ ശരിയായ പ്രസ്താവന
തിരഞ്ഞെടുക്കുക.

4) പോലീസ്‌ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന സമയത്ത്‌ അവര്‍ നടത്തിയ ഏതെങ്കിലും
പ്രവര്‍ത്തനത്തിന്റെ ഓഡിയോ അല്ലെങ്കില്‍ വീഡിയോ അല്ലെങ്കില്‍ ഇലഷ്രലോണിക്‌ റെക്കോര്‍ഡുകള്‍
ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യാം. പോലീസ്‌ നടപടിയുടെ കൃത്യത ചോദ്യം ചെയ്യപ്പെടുന്ന
ഏത്‌ നടപടികളിലും അത്തരം രേഖകള്‍ ഉപയോഗിക്കാം

88] ഒരു പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ നടത്തുന്ന ഏതെങ്കിലും പോലീസ്‌നടപടിയുടെ ഓഡിയോ
അല്ലെങ്കില്‍ വീഡിയോ അല്ലെങ്കില്‍ ഇലഷ്ര്രോണിക്‌ റെക്കോര്‍ഡ്‌ നിയമപരമായി നിര്‍മ്മിക്കുന്നതില്‍
നിന്ന്‌ ഒരു പോലീസുകാരനും പൊതുജനങ്ങളെ തടയാന്‍ പാടില്ല,

&:) 4 മാത്രമാണ്‌ ശരി

D) Ago B ഉം ശരിയാണ്‌

-25-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Sub Inspector of Police, Women Sub Inspector of Police - Degree Level Main Examination : Video