Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination 2022 (Graduate Level)- Stage III
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Graduate Level)- Stage III' And exam conducted in the year 2022. And Question paper code was '127/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 22
Excerpt of Question Code: 127/2022



الا - 127/22

1. രണ്ട്‌ പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ர்‌. ഓറംഗസേബ്‌ തന്റെ കൊട്ടാരത്തില്‍ പാടുന്നത്‌ വിലക്കി.
॥. ഓറംഗസേബിന്റെ ഭരണകാലത്താണ്‌ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച്‌ ഏറ്റവും ۳
കൂടുതല്‍ പുസ്തകങ്ങള്‍ എഴുതിയത്‌.
മുകളിലുള്ള പ്രസ്താവനകള്‍ പരിധണിക്കുമ്പോള്‍, ഇനിപ്പറയുന്നവയില്‍ ഏതാണ്‌ ശരി ?
ಹಿ) | ഉം॥ ഉം ശരിയാണ്‌ 8] | മാത്രമാണ്‌ ശരി
ர்‌ 6) |ഉം॥ ഉം തെറ്റാണ്‌ 0) ॥ മാത്രമാണ്‌ ശരി
2. നിരവധി സംഗീതജ്ഞരും ഗായകരും സ്വാതിതിരുനാളിന്റെ കൊട്ടാരം അലങ്കരിച്ചിരുന്നു. താഴെ
| പറയുന്നതില്‍ ഒറ്റയാനെ കണ്ടെത്തുക.
4) സുബ്ലുക്കുട്ടി അയ്യ 8] അലധഗിരി നായിഡു,
C) ശിവാനന്ദന്‍ 0) വടിവേലു
3. ഇന്ത്യയുടെ വോളിബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ്‌ തിരഞ്ഞെടുക്കുപ്പെട്ടത്‌ ?
A) രാജ്കുമാര്‍ 8) ജഗന്‍ മോഫന്‍ റാവു
0) ആദില്‍ സുമരിവല്ല 1] അച്യൃത സാമന്ത

| 4. താഴെപ്പറയുന്നവയില്‍ ഏത്‌ പ്രസ്താവനയാണ്‌ ചരിത്രപരമായി തെറ്റ്‌?
A) കെ. പി. കേശവ മേനോന്‍ ഹോം വൂള്‍ ലീഗിന്റെ നേതാവായിരുന്നു.
5 8) 1934-ല്‍ നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ീംലീഗ്‌ സ്ഥാനാര്‍ത്ഥിയെ
പരാജയപ്പെടുത്തി മുഹമ്മദ്‌ അബ്ദുറഹിമാന്‍ വിജയിച്ചു.
1 0) മന്നത്ത്‌ കൃഷ്ണന്‍ നായര്‍ ആയിരുന്സു കൂടിയാന്‍ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവ്‌.
1 0) അഞ്ചാമത്‌ അഖില കേരളരാഷ്ട്ീയ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ജെ എം. तण पफ

5. ഭിസ്റ്റ്‌ - | യുമായി ലിസ്റ്റ്‌ -- || യോജിപ്പിച്ച്‌ ചുവടെ നല്‍കിയിരിക്കുന്ന കോഡുകളില്‍ നിന്ന്‌ ഉത്തരം
1 തിരഞ്ഞെടുക്കുക.
$ ലിസ്റ്റ്‌ | elegy = Il

8. ഫര്‍ദൂന്‍ജി മുര്‍സ്ബ്‌ 1, ജാം-ഇ ജംഷാദ്‌
| 0. പി. എം. മോട്ടിവാല ॥, ബംഗ്ബാസി
d

னை

. ബാബു ജോഗോന്ദ്രനാഥ്‌ ബോസ്‌ ॥॥. ബോംബെ സമാചര്‍
. ദയാല്‍ സിംഗ്‌ മജെക്തിയ 1]
Codes : 3
a 0 c d
A) ii iv i ரர்‌
B) i iti ர்‌ iv
© # 1 ii iv
0) ४ i ili ர்‌
8. ആന്‍ഡ്രോപോവിന്‌ മുമ്പ്‌ യു, എസ്‌ എസ്‌. ആര്‍. ഗവണ്ഞെന്റില്‍ യൂറി അധ്യക്ഷന്‍ ആരായിരുന്നു "
൧) നികിത ക്രൂഷ്ചേവ്‌ 8) കോണ്‍സ്റ്റാന്റിന്‍ ചെര്‍നെങ്കോ
) ലിയോനിഡ്‌ ബ്െഷ്‌നെവ്‌ 0) മിഖായേല്‍ ഗോര്‍ബച്ചേവ്‌
-3-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination 2022 (Graduate Level)- Stage III : Video