Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Graduate Level)- Stage III' And exam conducted in the year 2022. And Question paper code was '127/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ட்
47.
49.
. താഴെപ്പറയുന്നവയില്‍ സിസ്റ്റും സോഫ്റ്റ്വെയര്‍ അല്ലാത്തത് ഏതാണ് ?
4) പ്രോഗാമിംഗ് ലാംഗ്വേജ് (ಅಂಗಂ ಗದಗ 8) ഓപ്പറേറ്റിംഗ് സിസ്റ്റം के
©) സ്സ്്രഡ് ഷീറ്റ് സോഫ്റ്റ്വെയര്‍ 0) ഡിവൈസ് ഡ്രൈവര്‍
വ്യത്യസ്ത പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ ബന്ധി
പ്പിക്കാന്‍ ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് ഉപകരണം ഏതാണ് ?
A) cag 8) ഗേറ്റ്വേ
0) ബ്രിഡ്ജ് 0) മുകളില്‍ പറഞ്ഞവ ഒന്നു
. ഒരു [4711 പേജില്‍ ഒരു ചിത്രം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന 1011. ടാഗ് ആണ്
A) tag B)
, ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം നിലവില്‍ വന്ന വര്‍ഷം.
A) 2005 B) 2002 0) 2008 D) 2000
. അമിത്യ കുമാര്‍ സെന്നിന് 1998-ല്‍ മേഖലയിലെ സംഭാവനകള്‍ക്ക് നൊബേല്‍
സമ്മാനം ലഭിച്ചു.
£) സാഹിത്യം 8) സമാധാനം
0) ഭാതികശാസ്്രം ൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല
1580 യുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (495) സ്ഥിതി ചെയ്യുന്നത്
൧) അഹമ്മദാബാദ് : 8) ഹൈദരാബാദ്
©) ശ്രീഹരിക്കോട്ട 0] തിരവനന്തപുരം
. ഇന്ത്യയിലെ ആദ്യത്തെ ആണവനിലയം എവിടെയാണ് നിര്‍മ്മിച്ചത് ?
൧) തമിഴ്‌നാട് 8] മഹാരാഷ്ട്ര 0) കര്‍ണാടക 0] ഉത്തര്‍പ്രദേശ്
ഫരിതധൃഹ പ്രഭാവ വാതകങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയില്‍ ഏതാണ് ശരിയായത് ?
1, ന്റൈടസ് ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
॥. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
॥. മീഥേന്‍ ഒരു ഹരിതഗൃഹ വാതകമാണ്.
൧) പ്രസ്താവന ॥ മാത്രം 8) പ്രസ്താവനകള്‍ | ഉം ॥ ഉം മാത്രം
0) പ്രദ്യാവനകള്‍ ॥ ഉം ॥॥ ഉം മാത്രം 0) എല്ലാ പ്രസ്താവനകളും |, 11, 14
. ഇന്ത്യയില്‍ എത്ര സംസ്ഥാനത്തിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു 7
A) 4 B) 5 0) 6 0) 7 ५
. ഗണിത ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ അകെത്തുക 6, 15, 18, ....., 2790. അപ്പോള്‍
13, 19, 25, ... ഗണിത ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ ആകെത്തുകയാണ്
A) 3000 8) 2900 60 0 D) 3190
as