Kerala PSC Previous Years Question Paper & Answer

Title : Binder Grade II
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II' And exam conducted in the year 2023. And Question paper code was '012/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 012/2023

22.

23.

24.

25.

26.

27.

28.

29.

ബോണ്‍ ഫോള്‍ഡര്‍ :
(൧) പേപ്പര്‍ മടക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
൯ കുത്തു സൂചി
(0 മേശകത്തി
൩) തയ്യല്‍ സൂചി

ഗില്ലറ്റില്‍ മെഷീന്‍ എന്നാല്‍ :
൧ ബൈന്‍ഡ്‌ ചെയ്യുന്ന ഉപകരണം (3) പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്നത്‌
(© സ്ത്റിച്ചിങ്ങിന്‌ ഉപയോഗിക്കുന്നത്‌ ൯) നമ്പര്‍ നല്‍കുന്നത്‌

കടലാസില്‍ വരയിടുന്നത്‌ :
(ಯ റൂളിംഗ്‌ മെഷീന്‍ ൯) ഗ്ലൂയിങ്‌ മെഷീന്‍
(൭) പെര്‍ഫറേഷന്‍ മെഷീന്‍ ൯) ഇതൊന്നുമല്ല

ബൈന്‍ഡിങ്ങിന്‌ പശ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ്‌ :
(ಹ) ഗോരമ്പ്‌ ൯) മൈദ
(೮ റവ ൯) അരിപ്പൊടി

രസീത്‌ പേപ്പറില്‍ ചെറിയ ദ്വാരങ്ങള്‍ ഇടുന്നതിനെ :
(A) പെര്‍ഫറേഷന്‍ ൯) റൂളിംഗ്‌
(© സ്ത്റിച്ചിങ്‌ ൯) ഇതൊന്നുമല്ല

മാവു പശയില്‍ ചേര്‍ക്കുന്ന രാസ സംയുക്തം :
(^) പൊട്ടാസ്യം സയനൈഡ്‌ (8) കോപ്പര്‍ സള്‍ഫ്്റ്‌
(൭ കോപ്പര്‍ സള്‍ഫ്റ്റ്‌ ൯) പൊട്ടാസ്യം സള്‍ഫ്്റ്‌

സിഗ്നേച്ചര്‍ ക്രമത്തിലാണോ എന്നറിയാന്‍ ഉപയോഗിക്കുന്ന അടയാളം :
(^) സിഗ്നേച്ചര്‍ മാര്‍ക്ക്‌ ൪) സിഗ്നേച്ചര്‍ നമ്പര്‍
(0) ബൈന്‍ഡേഴ്‌സ്‌ നമ്പര്‍ (0) ബൈന്‍ഡേഴ്സ്‌ മാര്‍ക്ക്‌

പൂറംചട്ടയും പുസ്തകത്താളിനേയും ബന്ധിപ്പിച്ച്‌ ഒട്ടിക്കുന്ന പേപ്പറിനെ പറയുന്നത്‌ :

(ಸ) കോര്‍ണര്‍ പേപ്പര്‍ ൪൫) മാര്‍ബിള്‍ പേപ്പര്‍
(C) എന്‍ഡ്‌ പേപ്പര്‍ ൯) ഇതൊന്നുമല്ല

7 012/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Binder Grade II : Video