Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II' And exam conducted in the year 2023. And Question paper code was '012/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
15.
16.
17.
18.
19.
20.
21.
താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ஆமே ന്റെ ശരിയായ ഇലക്ര്രോണ് വിന്യാസം കണ്ടെത്തി
എഴുതുക :
(A) 19?29?2P%3523P%3q94S? ൪൫ 1972972P%3523P%3q!4st
(C) 152952276352876809451 ௫) 1539939659 10493
താഴെ കൊടുത്തിരിക്കുന്നവയില്‍ ഹീറ്റിങ് കോയില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അലോയ്
സ്റ്റീല്‍ ഏത്?
(ಸ) സ്റ്റെയിന്‍ലസ് സ്റ്റീല്‍ ൯) അല്‍നിക്കോ
(൭ നിക്രോം (60) ഇവയൊന്നുമല്ല
വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ
പറയുന്നവയില്‍ ഏതാണ്?
൧) മോഹിനിയാട്ടം ൯) കഥകളി
(0) കൂടിയാട്ടം ൬) ഓട്ടന്തുള്ളല്
“ഞാനെന്ന ഭാരതീയന്” എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്ക്കാര ജേതാവും ആയ
വ്യക്തി ഇവരില്‍ ആരാണ്?
(^) ഡോ. എം.ജി.എസ്. നാരായണന് ൯) കെ.കെ. മുഹമ്മദ്
(൦ കെ.എന്‍. പണിക്കര്‍ ൯) മോഹന്‍ലാല്‍ വിശ്വനാഥന്
താഴെ കൊടുത്തിരിക്കുന്നവയില്‍ സിസ്റ്റം സോഫ്റ്റ്വെയര് വിഭാഗത്തില്‍പെടുന്നത് ഏത്?
(^) ലാംഗ്വേജ് പ്രോസസര്‍ ൯) ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്
(൭) പ്രസന്റേഷന് സോഫ്റ്റ്വെയര് ൯) ഡാറ്റബേസ് സോഫ്റ്റ്വെയര്
17/0 (೧೦೦0೦೧೧6೧೬) -
(A) 1024 68 (B) 1024 Bytes
(C) 1024 KB (D) 1024 Bits
ബൈന്‍ഡിങ് എന്നാല്‍ :
(൧) പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് പുറംചട്ട ഇടുന്നത്
൯) പേപ്പര്‍ അരിക് കട്ട് ചെയ്യുന്നത്
(©) പേപ്പര്‍ ഷേപ്പില്‍ കട്ട് ചെയ്യുന്നത്
(0) പേപ്പറില്‍ ഹോള്‍ ഇടുന്നത്
012/2023-M 6 A