Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II' And exam conducted in the year 2023. And Question paper code was '012/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10. ഇ-ഗവേണ്‍സിലൂടെ ഗവണ്മെന്റ് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തു
ന്നതിനായി രൂപം നല്ലിയിട്ടുള്ള സംരംഭം ഏതാണ്?
൧) പൊതുവിതരണ കേന്ദ്രം ൯) പൊതുവിദ്യാലയങ്ങള്‍
(0) ആശാവര്‍ക്കര്‍ ൯൬) അക്ഷയകേന്ദ്രം
11. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(൫ ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
(൫) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
(14) എയ്ഡ്‌സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
(^) ൫ മാത്രം ൯) മാത്രം
(C) (19) ०9७0० (D) 0) 9० (1) 9० ००७०
12. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
൫ സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
(1) സെറിബെല്ലം, ചിന്ത, ഓര്‍മ്മ, ഭാവന എന്നിവയുടെ കേന്ദ്രം
(0) മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തില്‍ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ
പുനഃപ്രസരണ കേന്ദ്രമായി വര്‍ത്തിക്കുന്നു
(iv) ഹൈപ്പോതലാമസ് ആന്തരസമമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു
ശരിയായ പ്രസ്ലാവനകള്‍ തെരഞ്ഞെടുക്കുക
(^) ൫ മാത്രം (B) മാത്രം
(C) (0) 0೦೫೦ ൯൩) 0% (೪) ೧೦೦
18. പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തില്‍ പ്രകാശ വേഗത:
(A) വ്ൃത്യാസപ്പെടുകയില്ല ൪) കുറവായിരിക്കും
(0) ആയതിയെ ആശുയിച്ചിരിക്കുന്നു ൭) കൂടുതലായിരിക്കും
14. 250 199 പിണ്ഡമുള്ള വസ്തു 80 1/8 പ്രവേഗത്തില്‍ നേര്‍രേഖയില്‍ 100 1൩ സഞ്ചരിക്കുന്നു. ഈ
വസ്തുവിന്റെ ആക്കം കണ്ടെത്തുക :
(A) 2000 kg m/s (B) 3.125 kg m/s
(C) 31.25 kg m/s (D) 20000 kg m/s
012/2023-M
[P.T.0.]