Kerala PSC Previous Years Question Paper & Answer

Title : Binder Grade II
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II' And exam conducted in the year 2023. And Question paper code was '012/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 18
Excerpt of Question Code: 012/2023

സമുദ്രനിരപ്പില്‍ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മില്‍ യോളജിപ്പിച്ചും ഭൂപടങ്ങളില്‍
വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖകള്‍ :

(^^) സമതാപ രേഖകള്‍ (8) കോണ്ടൂര്‍ രേഖകള്‍

(0) സമമര്‍ദ്ദ രേഖകള്‍ (1) അക്ഷാംശ രേഖകള്‍

താഴെ തന്നിരിക്കുന്നവയില്‍ ഹരിതവിപ്പവത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്താത്തത്‌ ഏത്‌?
(൫ കാര്‍ഷികോല്ലാദനം വര്‍ദ്ധിച്ചു

(மு മണ്ണിന്റെ ഉല്ലാദന ശേഷി കുറഞ്ഞു

(0) ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു

(1೪) ഭൂവിതരണത്തിലെ അസമത്വം വര്‍ദ്ധിച്ചു

(A) @ only (B) (i) and (iv)
(C) ‏قصہ رذ‎ 6९) (D) (i) and ‏(ننق‎
‎“ഗരീബി ഹഠാവോ' ഏത്‌ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(^^) രണ്ടാം പഞ്ചവത്സര പദ്ധതി (3) നാലാം പഞ്ചവത്സര പദ്ധതി
(C) അഞ്ചാം പഞ്ചവത്സര പദ്ധതി (7) ആറാം പഞ്ചവത്സര പദ്ധതി

ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും
ആത്മാവും എന്ന്‌ വിശേഷിപ്പിച്ച മഹാന്‍ :

(൧) മഹാത്മാഗാന്ധി ൯൪) ജവഹര്‍ലാല്‍ നെഹ്റു
(C) ഡോ. രാജേന്ദ്രപ്രസാദ്‌ (0) ഡോ. അംബേദ്ക്കര്‍
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള

ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ളത്‌ ഏത്‌ സംവിധാനത്തിലാണ്‌?
(A) ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ൯) ജില്ലാ കലക്ടര്‍
(©) സംസ്ഥാന ചീഫ്‌ ഇല്ക്രൂല്‍ ഓഫീസര്‍ ൪൯) ഇവയൊന്നുമല്ല

സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ സേവനം എന്നതില്‍ ഉള്‍പ്പെടുന്നത്‌ ഏതാണ്‌?
(൧) നിയമിക്കപ്പെടുന്ന സംസ്ഥാനത്തില്‍ ജോലി ചെയ്യുന്നു

(8) രാജ്യത്തിന്റെ തലസ്ഥാനത്തോ രാജ്യത്തിനകത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഉള്ള
കേന്ദ്ര ഗവണ്ടെന്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്നു

(0) അനുവദിക്കപ്പെടുന്ന പ്രത്യേക സംസ്ഥാനത്ത്‌ ജോലി ചെയ്യുന്നു. താല്‍ക്കാലികമായി
കേന്ദ്രത്തിലേക്ക്‌ അയക്കപ്പെടാവുന്നതാണ്‌

൯൬) ഇന്ത്യന്‍ ദാത്യത്തിനുവേണ്ടി വിദേശത്ത്‌ പ്രവര്‍ത്തിക്കുന്നു

012/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Binder Grade II : Video