Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II' And exam conducted in the year 2023. And Question paper code was '012/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
012/2023-M
Maximum : 100 marks
Time : 1 hour and 30 minutes
1. “ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ ആധിപത്യം ചെലുത്തിയ വികാരം ഭയമായിരുന്നു.
സര്‍വ്വവ്യാപിയായ ഈ ഭയത്തിനെതിരെയാണ് ശാന്തമായി എന്നാല്‍ നിശ്ചയ ദാര്‍ഷ്യത്തോടെ
ഗാന്ധിജി ശബ്ദമുയര്‍ത്തിയത് “നിര്‍ഭയരായിരിക്കുക'” എന്ന്,” പ്രശസ്തമായ ഒരു ഗ്രന്ഥത്തിലെ
വരികളാണിവ. ഏതായിരുന്നു ആ ഗ്രന്ഥം?
൧) വി.പി. മേനോന്റെ ദി സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്സ്
(8) ജവഹര്‍ലാല്‍ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍"
(©) മുഹമ്മദലി ജിന്നയുടെ ദി നാഷന്‍സ് വോയ്ക്ക് ടുവേര്‍ഡ്ഡ് കണ്‍സോളിഡേഷന്‍
(D) സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഭാരത് വിഭജന്‍
2. രാജ്യത്തെ നിയമവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ വ്യാപകങ്ങളായ മാറ്റം വരുത്തി. കൊളോണിയല്‍
ഭരണത്തിന് മുമ്പ് ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണ് കേരളത്തില്‍
പിന്തുടര്‍ന്നിരുന്നത്, അതില്‍ പ്രമുഖമായിരുന്നത് സത്യപരീക്ഷയായിരുന്നു. കുറ്റം ചെയ്തയാളിന്റെ
ജാതിയനുസരിച്ചാണ് വിചാരണയുടെയും ശിക്ഷയുടെയും സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമചിന്തകളുടെ പ്രധാന ആശയങ്ങളേവ?
/ ഏത്?
൫ നിയമവാഴ്ച
൫) സദാചാര നിയമങ്ങള്‍
൫) നിയമത്തിന് മുന്‍പില്‍ സമത്വം
(൫൭) പ്രാപഞ്ചിക നിയമങ്ങള്‍
(A) Only (i) & (ii) (B) Only (iii) & Gi)
(© Only (i) & (iii) (D) Only (i) & (iv)
8. ട്രാന്‍സ് ഹിമാലയ പര്‍വ്വതനിരയില്‍ വരുന്നതും, ഇന്ത്യയില്‍ ഉള്‍പ്പെടുന്നതുമായ ഒരു കൊടുമുടി :
(A) മരണ്ട് എവറസ്റ്റ് ൯) കാഞ്ചന്‍ ജംഗ
(©) ഗോഡ്വിന്‍ ഓസ്റ്റിന്‍ (0) നംഗപര്‍വ്വത്
[P.T.0.]