Kerala PSC Previous Years Question Paper & Answer

Title : LD Typist/ Clerk Typist/ Typist Clerk
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Typist/ Clerk Typist/ Typist Clerk' And exam conducted in the year 2023. And Question paper code was '004/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 004/2023

اللا - 04/23

81.

82.

83.

84.

85.

86.

87.

88.

89.

90.

91.

“ധാരാളമായി സംസാരിക്കുക്‌' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദം.
4) വാശിത 8) വാചാലത 0) വാചരത ൧) വാചനകം

ശരിയായ വാക്യം തിരഞ്ഞെടുത്ത്‌ എഴുതുക.

A) കൈക്കൂലി വാങ്ങാനും ആദര്‍ശം പ്രസംഗിക്കുകയും ചെയ്യാന്‍ ഇന്നത്തെ
നേതാക്കന്മാര്‍ക്ക്‌ മടിയില്ല.

8) കൈക്കൂലി വാങ്ങുവാനും ആദര്‍ശം പ്രസംഗിക്കുവാനും ഇന്നത്തെ
നേതാക്കന്മാര്‍ക്ക്‌ മടിയില്ല.

0) കൈക്കൂലി വാങ്ങുകയും ആദര്‍ശം പ്രസംഗിക്കാനും ഇന്നത്തെ നേതാക്കന്മാര്‍ക്ക്‌
മടിയില്ല.

0) കൈക്കൂലി വാങ്ങിച്ചും ആദര്‍ശം പ്രസംഗിച്ചും ഇന്നത്തെ നേതാക്കന്മാര്‍ക്ക്‌ മടിയില്ല.

“റ്ധന്ല്൩൨൭ബ്ഡഭ'എന്ന ഇംഗ്ലീഷ്‌ പ്രയോഗത്തിനു ചേരുന്ന മലയാളശൈലി.

^) തലയിണ മന്ത്രം 8) മുതലക്കണ്ണീര്‍
0) ആത്മപ്രശംസ ചെയ്യല്‍ ൧) വനരോദനം

“സഭയില്‍ പറയാന്‍ പാടുള്ളത്‌ ' എന്ന പദത്തിന്റെ വിപരീതപദം.
A) അസഹ്യം 8) അസ്ഥാനം 0) അപരിഛിന്നം ൧) അസഭ്യം

“ചക്ഷു: ശ്രവണ ഗളസ്ഥമാം ദര്‍ദുരം

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” - ഈ വരികളില്‍ അടിവരയിട്ട പദത്തിന്റെ
സമാനപദം.

^) പാമ്പ്‌ 8) തവള 0) വഴിപോക്കര്‍ ൧) ക്ഷീണിതര്‍

“ഏതറിവും ഉപയോഗിക്കാതിരുന്നാല്‍ നശിച്ചു പോകും” എന്ന ആശയം വരുന്ന
പഴഞ്ചൊല്ല്‌.
4) നെല്ലില്‍ പതിരും ചൊല്ലില്‍ പിഴവും 8) ഇരുമ്പും വിദ്യയും ഇരിക്കെ കെടും

൭) നിറകുടം തുളുമ്പില്ല 0) കോരിയ കിണറ്റിലേ ഉറവുള്ളൂ
“ചാണ്‌ എന്ന പദത്തിന്റെ പര്യായപദം.

൧) കന്മഷം 8) ത്ധഷം ) നികഷം ൧) ബാണം
അവസാനിപ്പിക്കുക എന്ന ആശയം വരുന്ന മലയാളശൈലി.

4) ഭരതവാക്യം പാടുക 8) തെക്കോട്ടു പോവുക

൭) നെല്ലിപ്പടി കാണുക D) ദീപാളി കുളിക്കുക
“ഒരുവളുടെ ' എന്ന പദം പിരിച്ചെഴുതുന്ന വിധം.

4) ഒരു “ അവള്‍ + HOS 8) 803 + God + DAS

൭) ഒരു + God + OS D) ഒരുവള്‍ + 98

താഴെ തന്നിരിക്കുന്ന പദങ്ങളില്‍ 'നശിക്കുന്നത്‌ ' എന്ന അര്‍ത്ഥം വരുന്നത്‌.

4) അയഥാര്‍ത്ഥ്യം 8) അദൃശ്യം ഠ) അനിത്യം D) അയോഗ്യം

“உர 1156 ೦೬೧೮ 1001507 - ഇതിനനുയോജ്യമായ മലയാള ചൊല്ല്‌.
A) ആന ചോരുന്നതറിയില്ല ; പേന്‍ ചോരുന്നതറിയും

) അഴകുള്ള ചക്കയില്‍ ചുളയില്ല

) അല്ലന്‌ അര്‍ത്ഥമുണ്ടായാല്‍ അര്‍ധരാത്രിക്ക്‌ കൂട പിടിക്കും

) ഉപ്പു തിന്നുന്നവന്‍ വെള്ളം കൂടിക്കും

-14-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Typist/ Clerk Typist/ Typist Clerk : Video