Kerala PSC Previous Years Question Paper & Answer

Title : Beat Forest Officer (Plus Two Level Main Examination 2022)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 18
Excerpt of Question Code: 035/2023

17.

18.

19.

20.

21.

22.

23.

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയേത്‌?
൫ ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ്‌ ഇരുമ്പുരുക്ക്‌ വ്യവസായം
(0) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക്‌ വ്യവസായശാല സ്ഥിതിചെയ്യുന്നത്‌

ജംഷഡ്പൂര്‍ ആണ്‌
(൫) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ ടാറ്റാ ഇരുമ്പുരുക്ക്‌ കമ്പനി
(TISCO)
(^) (0०010) क) & (1) (3) (1०५10 (0 ಹ (1)
(ಲ) പ്രദ്ലാവന ൮൭൫൬ ൩) എല്ലാം ശരിയാണ്‌

ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ :
(A) 2021 (B) 2023
(C) 2024 (D) 2000

ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
(A) 39 (B) 42
(C) 44 (D) 38

പഞ്ചായത്ത്‌ രാജിന്‌ ഭരണഘടനാ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തു കമ്മിറ്റി :
(ಹ) ബല്‍വന്ത്റായ്‌ മേത്ത കമ്മിറ്റി ൪൯) ജി.വി.കെ. റാവു കമ്മിറ്റി
(൭) പി.കെ. തുംഗന്‍ കമ്മിറ്റി ൯) അശോക്‌ മേത്ത കമ്മിറ്റി

ഭരണഘടനാ നിര്‍മ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
(1) ക്യാബിനറ്റ്‌ മിഷന്റെ ശുപാര്‍ശപ്രകാരം സ്ഥാപിക്കപ്പെട്ടു

(9) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌ ജവഹര്‍ലാല്‍ നെഹ്റു ആണ്‌

൫) ആദ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത്‌ ഡോ. രാജേന്ദ്രപ്രസാദ്‌ ആണ്‌

(4) ഭരണഘടനാ ഉപദേശകന്‍ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ആയിരുന്നു

(A) (1), (2) (B) (2, (), (4)
൭ (1), 8), (D) (1), @), (4)
സെന്‍സസ്‌ (കാനേഷുമാരി) ഏതില്‍ ഉള്‍പ്പെടുന്നു?
(A) കണ്‍കറന്റ്‌ ലിസ്റ്റ്‌ ൪൯) യൂണിയന്‍ ലിസ്റ്റ്‌
©) (प्रह allay ൯) അവശിഷ്ട അധികാരങ്ങള്‍

ഹേബിയസ്‌ കോര്‍പസ്‌ റിട്ട്‌ ആദ്യമായി എഴുതപ്പെട്ടത്‌ എവിടെയാണ്‌?
(ಹ മാഗ്നകാര്‍ട്ട ‏رمث‎ ബില്‍ ഓഫ്‌ റൈറ്റ്സ്‌
(0) റെഗുലേറ്റിംഗ്‌ ആക്ട്‌ ൯) കവനന്റ്‌

035/2023-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Beat Forest Officer (Plus Two Level Main Examination 2022) : Video