Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81. കേരളത്തില്‍ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ് :
(^) രക്തചന്ദനം ൯) കറവേങ്ങ
(0 മലമ്പുന്ന ൯൬) ഇരുള്‍
82. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, പൌരന്റെ അടിസ്ഥാന കടമയാണെന്ന്
വ്യക്തമാക്കുന്ന, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഏത്?
(A) 51 & (७ ൯ 52൧൫൭
© 514൪) (D) 51௫
83. അധിനിവേശ സസ്യം/ജന്തു വിഭാഗത്തില്‍ പെടാത്തതേത്?
(^) ചെഞ്ചെവിയന്‍ ആമ (112 1ഷ00 81,101)
൪൫ ആഫ്രിക്കന്‍ മുഷി ۸۶۸۲۸۸ ೮೩7 7151)
(0 കാട്ടുപന്നി ൩൧ 80൧)
൯൬) ധൃതരാഷ്ടരപച്ച ൯൪11൩ VINE)
84. അന്താരാഷ്ട്ര കടുവാ ദിനമായി ആചരിക്കുന്ന ദിവസം :
(A) ജൂണ്‍ 5 ൯) ജൂലൈ 17
(0) ജൂലൈ 29 ൩) ജൂണ്‍ 6
85. പാലങ്ങള്‍, റെയില്‍വേ സ്ലീപ്പറുകള്‍ മുതലായവയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത്
വൃക്ഷത്തിന്റെ തടിയാണ്?
(^) മഹാഗണി ൯൪) ഇട്ടി
(൭ പ്ലാവ് ൯൬) കമ്പകം
A 15 035/2023-M
[P.T.0.]