Kerala PSC Previous Years Question Paper & Answer

Title : Beat Forest Officer (Plus Two Level Main Examination 2022)
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 18
Excerpt of Question Code: 035/2023

6.

10.

11.

“ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം" ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ്‌

സ്ഥിതിചെയ്യുന്നത്‌?
(൧) തമിഴ്‌നാട്‌ ൯) കേരളം
(0) കര്‍ണ്ണാടക (0) ഗുജറാത്ത്‌

ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്‌, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ

നദികളുടെ പ്രദേശങ്ങള്‍ --- വനങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌.
൧) മുള്‍ക്കാടുകള്‍ (3) കണ്ടല്‍ വനങ്ങള്‍
(൨) പൈന്‍ വനങ്ങള്‍ (0) ഇലപൊഴിയും വനങ്ങള്‍

താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള

സംസ്ഥാനമേത്‌?
(൧) തമിഴ്‌നാട്‌ ൯) ഗുജറാത്ത്‌
(C) കര്‍ണ്ണാടക ൯) മഹാരാഷ്ട്ര

തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ മേഘാവൃതമായ രാത്രികളെക്കാള്‍ കൂടുതല്‍
തണുപ്പുതോന്നാന്‍ കാരണം :

(A) ഖനീകരണം ൯) ഭാമതാപവികിരണം

(€) ഇന്‍സൊലേഷന്‍ ൯) താപസംനയനം

കേരളത്തെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ച്‌ ശരിയായ
പ്രസ്താവനകള്‍ കണ്ടെത്തുക :
(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്‌
(2) ഇന്ത്യയുടെ “സിലിക്കണ്‍ വാലി' എന്നറിയപ്പെടുന്നു
(൫) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്‌
(4) ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം
(A) ൪൭, ൭, ൭, ൭ ശരിയാണ്‌ ൯ (2), ൫) ശരിയാണ്‌
(¢) ൪, ൭ ശരിയാണ്‌ (0) (9), ൭) ശരിയാണ്‌

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്‌?
(^) ന്റൈട്രജന്‍ (8) ೮೦%
(0 മീഥേന്‍ ൯) 9ಕಂ6೧೦೧6,6೧೦ ಹಂಥಿಂ೧/6

035/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Beat Forest Officer (Plus Two Level Main Examination 2022) : Video