Kerala PSC Previous Years Question Paper & Answer

Title : Sewing Teacher (UPS)
Question Code :

Page:16


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sewing Teacher (UPS)' And exam conducted in the year 2023. And Question paper code was '135/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 16 out of 19
Excerpt of Question Code: 135/2023/OL

Correct Answer:- Option-D

റ്ധലട്ലിഠ83 :-താഴെ പറയുന്നവരില്‍ ആരാണ്‌ സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനത്തിന്‍െറ ഭാഗമായി
വേദാരണ്യത്ത്‌ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ കുറുക്കല്‍ സമരത്തില്‍ പങ്കെടുത്ത
സാമൂഹ്യപരിഷ്ടര്‍ത്താവ്‌?

൧:-ശുഭാനന്ദഗുരുദേവന്‍

8 :-വി.ടി. ഭട്ടതിരിപ്പാട്‌
൦:-ആനന്ദതീര്‍ത്ഥസ്വാമികള്‍
൧:-കെ. കേളപ്പന്‍

Correct Answer:- Option-C

Question84:-amgow emow/ as ஆள

(1) നയാലാപം മാസിക - നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി
(2) സഹോദരന്‍ മാസിക - സഹോദര സമാജം
(3) യോഗനാദം - യോഗക്ഷേമ സഭ

A:-(1) @o (2) @

8:-(1) ഉം (3) ഉം

(2) ഉം (3) ഉം

0 :- ഇവയെല്ലാം

Correct Answer:- Option-B

Question85:-mamac :

കേരള നിയമസഭാംഗമായി ആദ്യ സത്യപ്രതിജ്ഞ ചെയ്ത അംഗം
ആദ്യ പ്രോടൈം സ്പീക്കര്‍

കേരളത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്‌ വിജയി

സൂചനകളിലുള്ള വ്യക്തിയെ തിരിച്ചറിയുക

൧:-കെ.ആര്‍. ഗൌരി

8 :-ലീലാ ദാമോദരന്‍ മേനോന്‍
“റോസമ്മ പുന്നൂസ്‌

൧ :-അയിഷ ബായ്‌

Correct Answer:- Option-C

Question86:-moo9 aioQemaded GHD ഇ.എം. എസ്സിന്‍െറ നേതൃത്വത്തില്‍ 1957 ഏപ്രില്‍ 5 ന്‌
അധികാരമേറ്റ പ്രഥമമന്ത്രിസഭയില്‍ അംഗമല്ലാതിരുന്നത്‌?

൧:-സി. അച്യുതമേനോന്‍

8 :-കെ. പി.ആര്‍. ഗോപാലന്‍
൦:-എ. ആര്‍. മേനോന്‍

൧ :-പി.കെ. ചാത്തന്‍

Correct Answer:- Option-B

റ൦ടഠിഠന൫7:-ശരിയായി ക്രമപ്പെടുത്തിയത്‌ കണ്ടെത്തുക

(1) തിരുവിതാംകൂറിലെ ആദ്യ വനിതാ മന്ത്രി (a) ലക്ഷ്മി എന്‍ മേനോന്‍
(2) കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത (0) അന്നാ ചാണ്ടി
(3) തിരുവിതാംകൂറിലെ ആദ്യ വനിതാ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Sewing Teacher (UPS) : Video