Kerala PSC Previous Years Question Paper & Answer

Title : 150/2023/OL
Question Code :

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name '150/2023/OL' And exam conducted in the year 2023. And Question paper code was '150/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 21
Excerpt of Question Code: 150/2023/OL

D:-Only (i) and (iii)
Correct Answer:- Option-C

റഡ൦ട്ഠിഠന2 8:-രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?
(1) രാജ്യസഭ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

(ii) രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌ സംസ്ഥാന മന്ത്രിസഭയാണ്‌.
(111) പരോക്ഷമായി തിരഞ്ഞെടുക്കുന്ന സഭയാണ്‌ രാജ്യസഭ.

A:-Only (ii) and (iii)

B:-Only (i) and (ii)

C:-All of the above (i), (ii) and (iii)
D:-Only (i) and (iii)

Correct Answer:- Option-D

Question29:-ea0s ர௦௨00௦0௫ adoEYWTMOCODIG! ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
(1) ഓംബുഡ്‌സ്മാന്‍ ഒരു ഏകാംഗ സംവിധാനമാണ്‌.

(1) തിരുവനന്തപുരമാണ്‌ ഓംബുഡ്‌സ്മാന്‍െറ ആസ്ഥാനം.

(111) (೫66 സ്വയംഭരണസ്ഥാപനങ്ങളാണ്‌ ഓംബ്ുഡ്‌സ്മാന്‍െറ പ്രവര്‍ത്തന മണ്ഡലം.

A:-All of the above (i), (ii) and (iii)
B:-Only (i) and (ii)

C:-Only (ii) and (iii)

D:-Only (i) and (iii)

Correct Answer:- Option-A

റധടടഠ0൩30:-കേരള വനിതാ കമ്മീഷന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ താഴെപ്പറയുന്ന പ്രസ്താവനകളില്‍
ശരിയേത്‌?

(i) വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികള്‍ സ്വീകരിക്കുന്നു.

(ii) കേരള വനിതാകമ്മീഷന്‍ വിവിധ സംവിധാനങ്ങളിലൂടെ നിയമ സഹായം നല്‍കുന്നു.

(1) കമ്മീഷന്‍ കൌണ്‍സിലന്മാരുടെ സേവനം നല്‍കുന്നു.

A:-Only (i) and (ii)

B:-Only (ii) and (iii)

C:-All of the above (i), (ii) and (iii)
D:-Only (i) and (iii)

Correct Answer:- Option-B

Question31:-Indian Law Commission - coaca! enmweasy ८०८९७०९ வூரூ௦வற ஷு?
(1) ഇത്‌ ഭരണഘടനാപരമല്ലാത്ത ഒരു സംവിധാനമാണ്‌

(11) നിയമകാര്യങ്ങളില്‍ ഗവണ്മെന്റിന്‌ ശുപാര്‍ശകള്‍ നല്‍കുന്നു

(111) ഇത്‌ ഒരു ഭരണഘടനാ പ്രകാരമുള്ള സ്ഥാപനമാണ്‌

A:-All of the above (i), (ii) and (iii)
B:-Only (ii) and (iii)

C:-Only (i) and (iii)

D:-Only (i) and (ii)

Correct Answer:- Option-D

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

150/2023/OL : Video