Kerala PSC Previous Years Question Paper & Answer

Title : 150/2023/OL
Question Code :

Page:16


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name '150/2023/OL' And exam conducted in the year 2023. And Question paper code was '150/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 16 out of 21
Excerpt of Question Code: 150/2023/OL

൧:-ശരത്ചന്ദ്രന്‍

8 :-ശരഛന്ദ്രന്‍

൦:-ശരച്ഛന്ദ്രന്‍

൧:-ശരച്ചന്ദ്രന്‍

Correct Answer:- Option-D
റുവടട്ിഠ77:-ഏറ്റവും ശരിയായ വാക്യം തിരഞ്ഞെടുക്കുക.

൧.:-ഇത്തവണത്തെ എസ്‌. എസ്‌.എല്‍. സി. പരീക്ഷഫലത്തില്‍ വളരെയേറെ വര്‍ദ്ധനവ്‌ കാണുന്നു.
വിദ്യാര്‍ത്ഥികളില്‍ നൂറില്‍ തൊണ്ണൂറ്റൊമ്പതു വിജയിച്ചു.

8 :-ഇത്തവണത്തെ എസ്‌.എസ്‌.എല്‍. സി. പരീക്ഷഫലത്തില്‍ വളരെ വര്‍ദ്ധനവ്‌ കാണുന്നു.
വിദ്യാര്‍ത്ഥികളില്‍ തൊണ്ണൂറ്റൊമ്പത്‌ ശതമാനം വിജയിച്ചു.

:-ഇത്തവണത്തെ എസ്‌. എസ്‌.എല്‍. സി. പരീക്ഷഫലത്തില്‍ ഏറെ വര്‍ദ്ധനവ്‌ കാണുന്നു. നൂറില്‍
തൊണ്ണൂറ്റൊമ്പതു ശതമാനംപേരും വിജയിച്ചു.

൧:-ഇത്തവണത്തെ എസ്‌. എസ്‌.എല്‍. സി. പരീക്ഷഫലത്തില്‍ ഏറെ വര്‍ദ്ധനവ്‌ കാണുന്നു. നൂറില്‍
തൊണ്ണൂറ്റൊമ്പതു ശതമാനവും വിജയിച്ചു.

Correct Answer:- Option-B
റധ൦ട്ഥിഠന78:-മഞ്ഞിന്‍െറ പര്യായപദങ്ങളില്‍പ്പെടാത്തതേത്‌?

൧::-നീഹാരം

8 :-പ്രാലേയം

:-ജലധരം

0 :-തുഷാരം

Correct Answer:- Option-C
റ്വടട്ഥിഠ൩79 :-'അനിശ്ചിതത്വത്തില്‍ തുടരുക' - എന്ന പ്രയോഗത്തിന്‌ തത്തുല്യമായി ഉപയോഗിക്കാവുന്നത്‌.

A:-Difference of opinion

B:-Default of agreement, in

C:-Dance to one's tune

D:-Hang in the balance

Correct Answer:- Option-D

Question80:-'Hit the Headlines’ - എന്ന പ്രയോഗത്തിന്‌ ഏറ്റവും യോജിച്ച മലയാളവിവര്‍ത്തനം
കണ്ടെത്തുക.

൧:- പെട്ടെന്ന്‌ വാര്‍ത്താപ്രാധാന്യം നേടുക
8 :-ശീര്‍ഷകം ആകര്‍ഷകമാക്കുക
൦:-തലയ്ക്കടിയേല്‍ക്കുക

൧ :-വരികള്‍ക്കിടയിലൂടെ വായിക്കുക

Correct Answer:- Option-A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

150/2023/OL : Video