Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'High School Teacher Social Science (Malayalam Medium)' And exam conducted in the year 2023. And Question paper code was '127/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Correct Answer:- Option-A
Question51:-Claralmogd dla’ agen BEAU നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി
4:- അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
8 :-സി.പി. രാമസ്വാമി
൦:-അച്യുതവാരിയര്‍
0 :-രാജാ കേശവദാസന്‍
Correct Answer:- Option-D
Question52:-cag@omiqges ad@g™rviavacw കുണ്ടറവിളംബരം നടന്നത് ൧൧ 1809 ലാണ്.
തന്നിട്ടുള്ളവയില്‍ ഏതു ദിവസമാണ് ഇതു നടന്നത്
4:-ഫെബ്രുവരി 27
8 :-ഏപ്രില്‍ 30
6:-ജനുവരി 11
0 :-ജനുവരി 9
Correct Answer:- Option-C
റഡ൦ട്ിഠ൩53:-' മരണത്തിനുപോലും മായ്ക്കുവാനാകാത്ത ആരാധനാ സ്പര്‍ശിയായ സ്നേഹാദരങ്ങളോടെ ജനങ്ങള്‍
വീക്ഷിച്ചിരുന്ന രാജാവ്' എന്ന് ടി.എച്ച്. ബാബര്‍ വിശേഷിപ്പിച്ച, ബ്രിട്ടീഷ് വിരുദ്ധ പോരാട്ട നായകനായിരുന്ന
നാട്ടുരാജാവ്
൧:-കുറുമ്പ്രനാട് രാജാവ്
8 :-കേരളവര്‍മ്മ പഴശ്ശിരാജ
൦:- ഉണ്ണിമുത്തമൂപ്പന്‍
0 :-മാര്‍ത്താണ്ഡവര്‍മ്മ
Correct Answer:- Option-B
റടട്ിഠന54:-1808 ഡിസംബര്‍ മാസത്തില്‍, ബ്രിട്ടീഷ് റസിഡന്റിന്‍െറ കൊച്ചി വസതി ആക്രമണത്തിന്
നേതൃത്വം കൊടുത്ത കൊച്ചി പ്രധാനമന്ത്രി
4:-കുട്ടികൃഷ്ണ മേനോന്‍
8 :-വേലുത്തമ്പി
6:- ഉമ്മിണി നമ്പി
0 :- പാലിയത്തച്ചന്‍
Correct Answer:- Option-D
റഡ൦ട്ഠിഠ൩55 :- തിരുവിതാംകൂറില്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവിലാക്കി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
൧:-സേതുലക്ഷ്മീഭായി
8 :-ഗൌരിപാര്‍വ്ൃവതീഭായി
€:-ഗൌരിലക്ഷ്മീഭായി
0 :-മാര്‍ത്താണ്ഡവര്‍മ്മ
Correct Answer:- Option-B
റുവ൦ട്ലിഠ5 6:-'വേദാധികാര നിരൂപണം' എന്ന ഗ്രന്ഥത്തിന്‍െറ കര്‍ത്താവ്